കമല.. @kamala_teacher
എഴുത്തിടം Gods Own Country Joined January 2018-
Tweets7K
-
Followers7K
-
Following2K
-
Likes68K
നിലാവുള്ള മാനം നിശബ്ദമായി മാറി .. ഉദിച്ചൊരാ നക്ഷത്രം പൊടുന്നനേ മറഞ്ഞുപോയി.. വിരിഞ്ഞൊരാ പ്രതീക്ഷകൾ കെടുത്തി നീ, ക്രൂരമായ് ...
ആഴി പോൽ ചെന്നി നായകം വീണ പോൽ.... ഹൃത്തിരമ്പുന്ന നാദം ഗമിക്കുന്നു... ഉള്ളിലുള്ളൊരു സങ്കടമൊക്കെയും മെല്ലവേ കണ്ണുനീരിലൊതുങ്ങുന്നു... മർത്യരൊക്കെയും ഒന്നുപോൽ തന്നെയോ..?
കുയിലുകൾ പാടുന്ന പാട്ടിന്റെ ഈണത്തിലെ ഴുതാപ്പുറങ്ങളുണ്ടോ? ഈരടികൾ ചൊല്ലുന്ന മുത്തശ്ശിയിന്നുമാ ബാല്യത്തിനോർമ്മ പകരാറുണ്ടോ? എല്ലാമൊരിക്കലൊരു സ്വപ്നം.... ഇനിയെന്നുമൊരു സ്വപ്നം...
തിരിച്ചറിവുകൾ ജീവിതം നോക്കി ചിരിച്ചു തിരിച്ചുമാ അറിവ് ഇല്ലാത്തതെന്തു.. നീണ്ട ഇടവഴികൾ വീണ്ടും മെലിഞ്ഞു. വഴിക്കണ്ണുകൾ കാത്തിരിക്കാറില്ല,അല്ല കാത്തിരിക്കാൻ ആരുമില്ലാതെ ആയി.
പ്രണയം അതിനെപ്പോളും നിറങ്ങൾ മാറണം... പൂന്തോട്ടത്തിലെ പല പൂക്കൾ പോലെ അടർത്തിയെടുക്കാതെ അതുപോലും അറിയാതെ തെല്ലാസ്വദിച്ചിട്ട് പതുക്കെ നടന്നു മറയണം.
എന്തു നിയെന്നെ തിരഞ്ഞു വരാറില്ല.... ഇന്നെന്റെ മുറ്റത്തു നിൻ നിഴൽ വീണില്ല എന്നോർത്തപ്പോളെന്നുടെ ചിത്തം ചിതയായി... വിണ്ണിലെ നക്ഷത്രമൊക്കെ പൊലിഞ്ഞു പോയി... ഇന്നെന്തു ഗഗനമേ ചൊല്ലമവാസിയോ?
ഇനിയൊരിക്കലും വരില്ല ന്നു ചൊല്ലി പ്രണയമേ ഞാനകന്നിടട്ടെ -- എനിക്കു വേണ്ടാ നിൻ സിംഹസനത്തിന്റെ യസുലഭമാകും പദവിയൊന്നുമേ.. പരിചിതരായി മാറി നടന്നിടാം.. അന്യരായിനി സ്വയം കരുതിടാം
ഇനിയൊരു പുനർജനിയുടെ വസന്തം പേറുവാൻ ... മൃത്യുവെന്ന സത്യത്തെ പുൽകുവാൻ- ചിറകൊടിഞ്ഞ കുഞ്ഞു പക്ഷിതൻ.. കദനഭാരം കേട്ടു മന്ത്രിക്കുവാൻ.. കാത്തിരിപ്പു ഞാനീ അജ്ഞാത ലോകത്തിൽ..
നിൻ വദനാംബുജം ഹൃദയവർണം നൽകി പേരെഴുതാത്തൊരു കവിതയാക്കി.. കൊത്തിയൊരുക്കി ചമച്ചൊരു വെൺശില- നിനക്കേതു പേരു ഞാൻ നൽകേണ്ടതു... കാത്തിരിപ്പിനേഴഴ കെന്നു വിധിച്ചൊരു മർത്യന് നമസ്കാരം.
അറിയുന്നു ഞാൻ നിനക്കന്യ യായി നിന്നിട്ടുമറിയാതെ നിന്നിലേക്കെത്തിടുന്നു - ഉള്ളിലുരുകുന്ന തീക്ഷണമാം സ്വപ്നങ്ങൾ മാറോടു ചേർത്തു പുണർന്നു ഞാൻ നിൽപ്പതുണ്ട്..
മഴ പെയ്തു നിന്നെന്റെ മാനം മാരി വില്ലഴകായി നീയും.. ആലിപ്പഴം വീണു ഹൃത്ത് കുളിർത്തപ്പോളെന്തെന്റെ - ചിത്തമറിഞ്ഞില്ല നീ...
പെയ്യുകയാണ് കണ്ണുനീർ തുള്ളി പോൽ നിഷ്കളങ്ക..... വേദന കോരിച്ചൊരിയുകയാണ് ഉന്മാദിനിയാമവൾ.... പുഞ്ചിരികടം കൊണ്ടു വന്നു നിൽക്കയാണ് ഞാൻ... ഒന്നു കൈപിടിച്ചെങ്കിൽ നടന്നു കൂടെച്ചെല്ലാം.
വീണ്ടും പുനർജനിക്കുന്നു വരികളായി നീയെന്നുമി ന്നെന്റെ ഹൃത്തിൽ. പാടിത്തുടങ്ങുന്ന ചിന്തകളിലെന്നോ നീയും മറന്നു തുടങ്ങിയെന്നെ - ഇനിയുമീ കാത്തിരിപ്പെത്ര നാളോ എന്റെ ഹൃദയത്തിൻ ഗീതം നിലയ്ക്കുവോളം..
തിരിതാഴ്ത്തി തിങ്കളോ പോയി മറയുമ്പോൾ ദിനകരാ നിന്നെ ഞാൻ തേടുന്നു ചുറ്റിലും - അറിയാമെനിക്കെന്തു ശൂന്യതയാണിന്നുമീ ലോകം മുഴുവനും നീ തന്നെ നീ തന്നെ
നിത്യസുന്ദരി വന്നു നീയെന്റെ ഹൃത്തിലായി ചേക്കേറിയിന്നു - വെണ്ണിലാവിന്റെ റാണിയെന്ന പോൽ തിങ്ങിടുന്ന വനകാന്തി കണ്ടു ഞാൻ മന്ദമായി നിന്നന്തപുരത്തിന്റെ കാവലാളായി മാറിടുന്നുവോ?
മറവി തന്നാഴങ്ങൾ തേടുന്ന പക്ഷിയായി മാറിയൊതുങ്ങാൻ പഠിച്ചൊരു പൈങ്കിളി. നീ നൽകിയരുമയാം സ്നേഹക്ഷരങ്ങളാൽ നൽകിയ സ്വപ്നം മറക്കുവതെങ്ങനെ
മനവും തനുവും തളരാതെ നിൽക്കേണം കരൾ പിടയും നൊമ്പരം കാണാത്ത പോലെ.. ഉള്ളിലൂദിച്ച നിലാപ്പക്ഷി പോലെ...
🌿🍃കഋിവ�.. @nishthvanth
35K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില് ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്ക്കാര് ജോലി കിട്ടാന് സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody🇰🇷ജീ ചാ.. @jeechangwookK
30K Followers 21K Following കൊറിയൻ (Seoul കാരൻ) 🥰🥰 ❤️ ഒരു CR7 ഫാൻ ❤️ ❤️CSK ഫാൻ ❤️ പഠിച്ച പണിക്ക് പോവാത്ത ഇഞ്ചിനീര്....😎 Parody account https://t.co/NsgbcMYVgFമെഗ്സ് @Cloud__in
20K Followers 10K Following That Fluffy White Cloud,..☁️ @ManCity 💙 @rajasthanroyals 🩷𝗔𝗡𝗦𝗘𝗘�.. @AnsyOfficial
53K Followers 1K Following 🫧പാടാനുമറിവില്ല_പറയാനുമറിവില്ല_ ആടാനുമറിവില്ല_അഭിനയിക്കാനുമറിവില്ല_ ഗായികയല്ല_കവിയത്രിയുമല്ല_ഒരു പാവം തന്നിഷ്ട്ടക്കാരിയായ പെണ്ണ് 📌Preeja jayan @Preeja57883261
26K Followers 3K Following നമുക്ക് ഒരുപാട് ചിരിക്കാ०😍കുറച്ച് ചിന്തിക്കാ०❤നല്ല ഭക്ഷണ० കഴിക്കാ०❤❤ലോഗൻ നമ�.. @rakhilogan
11K Followers 626 Following Alone Warrior 🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ #ടീം_അധോലോകം💪 Life is a DIY Project 👨🏻⚖️ parody account അല്ല 🚫 ഒറ്റയാൻ 🐘 ശെടാ©chronic bachelorഅപ്പേട്.. @Real_Rebel_
19K Followers 4K Following ചളി,സാഹിത്യം,പ്രണയം,നിരൂപണം,വിമർശനം,കോമഡി ഏത് തരം പണിയും നമ്മളെടുക്കും parody account ആണെന്ന് പറയാൻ പറഞ്ഞ്Sidheek Thozhiyoor @sidheekeas
26K Followers 13K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MPഹലോ! @voiceofhello
19K Followers 13K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)ѕнιℓвα נσѕ�.. @YesIExist__
15K Followers 750 Following നേനു ചാല ഡേഞ്ചറസു 🤺|| #MI💙|| #CR7 #Mbappe ⚽️ || #Dog_Lover 🐶 || #May8 🎂 || #Mammukka❤️ || #BFF OPPO👭 JO 👫 || പേര് "ഷിൽബ - ഠഫ്" എന്നും വിളിക്കാം || 🎶അഗാപോ A.. @3hakuna_matata
10K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@NAnil Kuriakose @Anil_5696
13 Followers 44 Followingsatheesh kumar @sathees76693096
0 Followers 126 FollowingFormula 1 Academy @Formula1academy
345 Followers 3K Following College Admissions - Educational Mobile App Developer - India's Most Trusted Educational Care Consultation - Lead by Professionally Expertise Eminent ProfessorsFasil Rahman @FasilRahma68648
1 Followers 151 FollowingIts me Its me @iitsme731
16 Followers 327 Followingdamon salvatore @vediveeran72
152 Followers 438 FollowingSulojan Sulo @sulo_suloj63411
9 Followers 428 Followingsumesh palakuzhiyil @sumeshpk1978
8 Followers 95 Followingഅലയുന്ന.. @nordic_leader
50 Followers 125 Following ഞാനും എന്തേ ചിന്തകളും ........ പിന്നെ ഞാനും മാത്രംShabeer Dxb @ShabeerDxb26808
0 Followers 9 FollowingBappinu K @bappinu_k18995
6 Followers 204 FollowingAnwar Abu @Anwar__abu
15 Followers 110 Following I like the religion that teaches liberty, equality and fraternityhoneybee @ambuzvc
1 Followers 81 FollowingSuthan Ezhava @SuthanEzhava
3K Followers 4K FollowingNiyasshaji Niyasshaj @niyasshaj1
4 Followers 186 FollowingSatheesh Raj @SatheeshRa90742
0 Followers 10 Followingshadow @shadow92805667
3 Followers 4K FollowingRamesh Kumar Kumar @RameshKuma62357
120 Followers 1K FollowingMohammed Jamsheer @MohammedJa11238
142 Followers 9 FollowingAbdul gafoor gafoor @Abdulgafoo38149
75 Followers 743 FollowingCijoke Benjamin @CijokeB38037
33 Followers 192 FollowingSri @Sridevivel
394 Followers 6K Following இது என்னுடைய தனிப்பட்ட விருப்பத்தின் பேரில் வருகிறேன் எந்த எதிர்பார்ப்பும் இல்லாமல் காமம் காதல் ஆகியவை உட்பட தயவுசெய்து யாரும் தொந்தரவு செய்ய வேண்டாம்SHARUN S @SHARUNS0107495
308 Followers 2K Followingzamzam1234s @zamzam123462295
29 Followers 309 Followingajmal @ajmal4664517343
2 Followers 341 Following എല്ലാ എന്റെ കുട്ട് കാർക്കും നന്ദി ആകെ ഒരു ജീവിതമേ ഉള്ളു അത് നമ്മൾ അടിച്ച് അസാധിക്കണംali kochin @alikochin3
271 Followers 5K Following മനുഷ്യന് ഒരു ജീവിതമേ ഈ ലോകതിലോള്ളൂ അത് സഹ ജീവി കാരുണ്യ ത്തിനായി നൽകുക ദൈവത്തിന്റെ കയ്യൊപ്പാണ് കാരുണ്യം ✍️saithalavi @saithalavi27805
46 Followers 724 Followingroopesh RK @roopeshRK375058
1 Followers 63 FollowingKiran Kumar @KiranKu01153062
1 Followers 74 FollowingLucky Devil @LuckyDe68950741
109 Followers 2K FollowingConsigliere Tom Hagen @Aravind29037696
314 Followers 801 Following I have a special practice, I handle only one client by the way I admire your pictures.. Only German Irish consigelere, rarest of the rare.wanderer @mandrake790
72 Followers 88 FollowingMmsboss Mmsboss @MMmsboss85286
42 Followers 306 FollowingVinod Kumar @VinodK77352
285 Followers 2K Followingkaarmaika 3d cushion .. @3d_tiles
363 Followers 3K Following KAARMIKA 3D CUSHION TILES. From Kanyakumari, Mob: 7401260284. Applicable Areas, Bed Room,Living Room,Brand Show Rooms,Gym and Spas,Commercial Place,Office Recepravanan @ravanansiya
39 Followers 345 Followingjacksprow @jacksprow477698
67 Followers 102 FollowingAneeth Vijayan 19 @aneeth6788
2 Followers 99 Followingനാരങ്ങ @rinzoLemon
3 Followers 6 FollowingSujinthomas467 @sujinthomas467
12 Followers 64 Following🌿🍃കഋിവ�.. @nishthvanth
35K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില് ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്ക്കാര് ജോലി കിട്ടാന് സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody🇰🇷ജീ ചാ.. @jeechangwookK
30K Followers 21K Following കൊറിയൻ (Seoul കാരൻ) 🥰🥰 ❤️ ഒരു CR7 ഫാൻ ❤️ ❤️CSK ഫാൻ ❤️ പഠിച്ച പണിക്ക് പോവാത്ത ഇഞ്ചിനീര്....😎 Parody account https://t.co/NsgbcMYVgFമെഗ്സ് @Cloud__in
20K Followers 10K Following That Fluffy White Cloud,..☁️ @ManCity 💙 @rajasthanroyals 🩷𝗔𝗡𝗦𝗘𝗘�.. @AnsyOfficial
53K Followers 1K Following 🫧പാടാനുമറിവില്ല_പറയാനുമറിവില്ല_ ആടാനുമറിവില്ല_അഭിനയിക്കാനുമറിവില്ല_ ഗായികയല്ല_കവിയത്രിയുമല്ല_ഒരു പാവം തന്നിഷ്ട്ടക്കാരിയായ പെണ്ണ് 📌Preeja jayan @Preeja57883261
26K Followers 3K Following നമുക്ക് ഒരുപാട് ചിരിക്കാ०😍കുറച്ച് ചിന്തിക്കാ०❤നല്ല ഭക്ഷണ० കഴിക്കാ०❤❤ലോഗൻ നമ�.. @rakhilogan
11K Followers 626 Following Alone Warrior 🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ #ടീം_അധോലോകം💪 Life is a DIY Project 👨🏻⚖️ parody account അല്ല 🚫 ഒറ്റയാൻ 🐘 ശെടാ©chronic bachelorഅപ്പേട്.. @Real_Rebel_
19K Followers 4K Following ചളി,സാഹിത്യം,പ്രണയം,നിരൂപണം,വിമർശനം,കോമഡി ഏത് തരം പണിയും നമ്മളെടുക്കും parody account ആണെന്ന് പറയാൻ പറഞ്ഞ്Sidheek Thozhiyoor @sidheekeas
26K Followers 13K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MPഹലോ! @voiceofhello
19K Followers 13K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)ѕнιℓвα נσѕ�.. @YesIExist__
15K Followers 750 Following നേനു ചാല ഡേഞ്ചറസു 🤺|| #MI💙|| #CR7 #Mbappe ⚽️ || #Dog_Lover 🐶 || #May8 🎂 || #Mammukka❤️ || #BFF OPPO👭 JO 👫 || പേര് "ഷിൽബ - ഠഫ്" എന്നും വിളിക്കാം || 🎶അഗാപോ A.. @3hakuna_matata
10K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@NNena Sidheek @nenasidheek
22K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCLArt world @Artsworlld
94K Followers 23 Following we post daily Art videos .....contact for advertisementChris Boettcher @chrisboettcher9
163K Followers 347 Following I’ll help you take back control of your health, lose 20+ lbs, and kill the dad bod. Doctor | Husband | Father | 10x Ironman |അഞ്ജിത @Biju02494111019
41 Followers 139 Following24 News @24onlive
147K Followers 7 Following Kerala's popular News Network. We deliver the latest updates first - Be it Political news or Entertainment, sports and health..you'll get it മലയാളം വാർത്താ ചാനൽCardio Arena @CadioArena
264K Followers 81 Following Giving you actionable tips to help you boost your energy level & confidence. I share insights on health & wellness. Level up with me. DMs open for growth.Shashi Tharoor @ShashiTharoor
8.5M Followers 1K Following INC. MP for Thiruvananthapuram. Author of 25 books. Founder @ProfCong. ExMinister ofState, Govt.of India. Former UnderSecretaryGeneral, @UN. Cricket fan.This Profile will Mak.. @HumanlikeBro
147K Followers 27 Following We Post best content who make your day. Dm for credit!☬_𝐀𝔤𝔥𝔬�.. @Meeshakkaaran
483 Followers 413 Following You are looking at a piece of you 🧘🏻| passionate 🏌🏻 | Writer 🧚🏻| Active 🧑🏻🎤 | Listener 👂Taste Of The World @hungry_video
115K Followers 28 Following 🍕Restaurants, Home cooking & Amazing Food!!english learning tips @englishlearntip
112K Followers 53 Following Learning English Made Fun & Easy!riyas shihabudheen @riyasshiha12542
4 Followers 47 FollowingSucceeded Mind @SucceededMind
242K Followers 53 Following Self-improvement enthusiast on a mission to inspire and empower others to become their best selves. DM For Growth & Business.ᴀʀᴛ ᴏꜰ ᴘʜ.. @Artofphysique_
279K Followers 98 Following I am a writer and fitness enthusiast. I share daily exercise and diet tips to help you live a healthy lifestyle and advise you on wealth-building strategies.Mohan Thomas @me_mohan_devil
118 Followers 449 FollowingMassimo @Rainmaker1973
2.0M Followers 220 Following Engineer. Selecting and curating pictures and videos trying to add context, source and explanation to science, tech, art and weather topicsSandhya Ravishankar @sandhyaravishan
37K Followers 1K Following Journalist. Freelancer. RNG awardee. Always in search of truth & justice.Malayala Manorama @ManoramaDaily
6K Followers 19 Following Malayala Manorama, established in 1888 in Kerala, is the largest circulated regional language news paper in India.Cristiano Ronaldo @Cristiano
111.1M Followers 69 Following Welcome to the official Twitter / X page of Cristiano Ronaldo.തകഴി™🍉 @tk_zy
5K Followers 666 Following Peace of mind over anything. 🤗 Redefining boundaries. ⌛ Parent of 2 🐕s #Human #Science #ParodyAccount #StandPointObserverപോൾ എബ്�.. @LiaTento
158 Followers 355 Following ചിന്തിക്കാൻ എന്തെങ്കിലും കിട്ടിയാൽ ചിന്തിച്ചു കൊണ്ടിരിക്കും. ഇല്ലെങ്കിൽ ചിന്തിക്കാൻ എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കും. ഒഴിവു സമയങ്ങളിൽ ചിന്തിക്കൂ.Vinayak NJ @VinayaK_Nj
4K Followers 4K Following A Happy Human Being! 😇❤️ എഴുത്ത്✍🏼 എൻജിനീയർ💻 ഫോട്ടോഗ്രഫി📷രേഖ V @rekha280964374
36 Followers 48 Following she/എന്ന് പോകും എന്നറിയാത്തത് കൊണ്ട് ഓരോ ദിവസവും ജീവിക്കാൻ ആഗ്രഹം...music, food, travel.. train journey lover,𓃠Bell @Cat__Bell
5K Followers 3K Following I'm not a writer, I'm not a photographer, I'm not an artist. And I'm most certainly not a creative.....! waiting for a coffee! @thnzz200ഉമ @uma_thampuratty
735 Followers 540 Following Just a nobody. Diehard fan of Uma Thurman. പുസ്തകങ്ങൾ ഇഷ്ട്ടം. വല്ലപ്പോഴും കുത്തിക്കുറിക്കാനും (Parody account)Sooraj Paranthaman @sooraj_attingal
24 Followers 163 Following A digital marketer uses digital channels to reach customers, advertise products and services, and build brand awareness.സിദ്ധു�.. @ItzME__Sid
3K Followers 1K Following Let everything go, See what stays back. That’s yours.!!🐾 Ailurophilia😺🐈 Coffeeholic☕️ caeruleaphile💙ഇരുട്ടി.. @jithin12jithi
108 Followers 184 Following follow back തരാത്തവരെ ഇരുട്ടിൻ്റെ രാജകുമാരൻ ശിക്ഷിക്കുന്നത് ആയിരിക്കും🤪അനു പ്ര�.. @Anupriyalekshmi
3K Followers 1K Following നിന്റെ പുഞ്ചിരിക്കുന്ന മുഖം അതിന്മേൽ ആർദ്രമായി വേറൊന്നും തേടി വന്നിട്ടില്ല ഇന്നേവരെ, പക്ഷെ നീ അറിയുന്നുവോ ഇതൊക്കെ, അറിയുന്നുണ്ടാവും അല്ലെ🚫 No DM, Byeനിലാവിൻ.. @nilavinteraja
751 Followers 2K Following ഒരു കർഷകൻ ഇവിടേ എന്തും പ്രതീക്ഷികാം രാഷ്ട്രീയം മുതൽ തേപ്പ് തുടങ്ങി എന്തും ... എല്ലാം നല്ലതിനു മാത്രമെന്ന് വിശ്വസിച്ചു പ്രത്യാശിച്ചുകൊണ്ട് തുടങ്ങാം കൃഷി പണി 🌴Saifudheen Koormath @SaifudheenKoor1
21 Followers 122 Followingജീവിതം എന്നെ പഠിപ്പിച്ചതെന്താന്നറിയോ ..!? നമുക്ക് സമാധാനം ഉണ്ടായിരിക്കണം നമ്മുടെ സമാധാനം ഒരാൾക്ക് പോലും സമാധാനക്കേട് ആവാതിരിക്കുകയും വേണം നമ്മള് ഹാപ്പിയായിരിക്കും 🥳
കുറച്ച് നാൾ ഇവിടുന്ന് break എടുത്താലോ എന്ന് വിചാരിക്കുവായിരുന്ന്..
കാർമേഘങ്ങളെ കയ്യിൽ കൊണ്ടു നടക്കുന്ന ഒരാളുണ്ട് എനിക്ക് കാണെക്കാണെ കൺ ചിരികളെ മായ്ച്ചു കളയുന്ന ഒരാൾ..!! സുഖനിദ്ര...!!
എല്ലാവരും വോട്ട് ചെയ്തു വന്ന കൈ പോസ്റ്റ് ചെയ്യുമ്പോൾ ലെ എലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു വന്ന എന്റെ കൈ …🥶🥶🥶 പൊള്ളി അടർന്നു പണ്ടാരടങ്ങി ഗയ്സ് …. 😞😞😞
ഇപ്പൊ ഓടുന്ന സ്പേസ് പയിനെട്ട് തികഞ്ഞവർ മാത്രം കയറുക 😌🔞
ഇന്ന് ദിലീപ് നെ കുറ്റം പറയുന്ന മിക്ക ആൾക്കാരും പണ്ടും ഇപ്പോഴും അയാളുടെ പഴയ സിനിമകൾ എൻജോയ് ചെയ്യുന്നവരാണ്👫🤘 ദിലീപ് എന്ന വ്യക്തിയെ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമല്ലായിരിക്കാം ബട് ദിലീപ് എന്ന നടനെ 90സ് ലെ പിള്ളേർക്ക് അങ്ങനെയൊന്നും മറക്കാൻ കഴിയില്ല👫🤘 ദിലീപ് ഇസ്തം❤️
ജീവിതം_കൂടി_ഫോട്ടോഷോപ്പിൽ മിനുക്കാൻ സാധിച്ചിരുന്നുവെങ്കിൽ🤔 മങ്ങി പോയപല പ്രതീക്ഷകൾക്കും നിറം കൊടുക്കാൻ സാധിച്ചിരുന്നേനെ 😊