Jayakrishnan 🏳️🌈 @jkhere4all
Programmer | Retired Fifa Gamer | Foodie | Cook | Dad Struggling to change my relationship with food 😔 England Joined September 2009-
Tweets68K
-
Followers2K
-
Following629
-
Likes85K
AC ബസ്സിലിരുന്ന് പോകുവാണ്. ബസ്സെടുത്ത കൃത്യസമയത്ത് എത്തിയത് കൊണ്ട് സീറ്റ് കിട്ടി. ബീജെപിയിൽ ചേരാതെ തന്നെ സീറ്റ് ഒപ്പിച്ചതിൽ സന്തുഷ്ടവാനാണ്..
ചിരി വരണത് ഇതൊന്നുമല്ല. പത്മജ ഒക്കെ ഒരു രാഷ്ട്രീയ പ്രവർത്തകയാണെന്ന് മറ്റവന്മാർക്ക് തോന്നിയതാണ്.
അൽപ്പം തിരക്കായി പോയി. പുതിയ സംഭവങ്ങൾ ഒക്കെ ഇറങ്ങിയോ PFP?
ആന്റമാന് നിക്കോബാര്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഒരു വടവൃക്ഷമാണ് തൈപത്ത്. ഇതിന്റെ കായാണ് കാപത്ത്.വടേടെ ഷേപ്പിലിരിക്കും.തിന്നാല്‍ ആപത്താണ്
എന്നും oppression എതിരെ ശബ്ദമുയർത്തുന്ന സ്വഭാവം മലയാളികൾക്ക് ഉണ്ട്,അങ്ങനെയുള്ള ഇവിടെ ഒരു വിദ്യാർത്ഥി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ നിശബ്ദ സാക്ഷികളായി നിന്ന വിദ്യാർത്ഥികൾ മലയാളിയുടെ പരിച്ഛേദമല്ല,പ്രതികരണശേഷിയില്ലാത്ത വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ അരാഷ്ട്രീയത എന്താണ്
പ്രാപ്തി എലിസബത്ത് കാരണം മൈരു അംബാനിയുടെ മോന്റെ ഹ്യൂമൻ റൈറ്റ്സിനു വേണ്ടി വാദിക്കേണ്ടി വന്ന്. എന്തൊക്കെ കഷ്ടപ്പാടാണ് ഓരോ ഊളകൾക്ക് ഇന്റർനെറ്റ് ഉണ്ടെങ്കിൽ :(
ഒരു സഹപാഠി മരിക്കുമ്പോൾ എപ്പോഴും കൂടെ നിൽക്കുന്നത് ക്ലാസ്മേറ്റ്സ് ആണ്. ഇവിടെ ഒരൊറ്റ പയ്യന്മാർ പോലും പോലീസ് സ്റ്റേഷനിലോ, മോർച്ചറിയിലോ എങ്ങും ഇല്ലായിരുന്നു. ആകേ ഉണ്ടായിരുന്നത് ഇപ്പോൾ മുഖ്യ പ്രതികൾ ആയി ഉളളവർ.
ഇലക്ഷനു സിദ്ധാർഥൻ വിഷയംകൊണ്ടുള്ള പ്രയോജനം കഴിഞ്ഞു എന്ന് തോന്നുന്നു. കോൺഗ്രസ്സും മെയിൻ മീഡിയയും വേറെ വഴിക്ക് പോയിട്ടുണ്ട്.
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് കേട്ട് desp ആയി. കൗമുദി ടിവി സിദ്ധാർഥിൻ്റെ കുടുംബവും ആയി നടത്തിയ ഇൻ്റർവ്യൂ കണ്ട് നോക്ക്. പ്രതികളെ എല്ലാം പിടിക്കുന്നതിന് മുൻപ് എടുത്തതാണ്. വളരെ നല്ല രീതിയിൽ മാധ്യമ പ്രവർത്തകൻ ഇത് കൈകാര്യം ചെയ്തു. Not the usual stuff youtu.be/-4XithcCxHg?si…
ഉള്ളൂർ - ആക്കുളം റോഡ്!!! പ്രവചനം : ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് 2 ദിവസം മുൻപ് പൊതുമരാമത്ത് മന്ത്രി ഒരു മിന്നൽപരിശോധന നടത്തും, ഉദ്യോഗസ്ഥരെ കബാബ് ചെയ്യും, വിഡിയോ എടുത്ത് അടിപൊളി BGM ചേർത്ത് ഫേസ്ബുക്കിൽ ഇടും.
ടോണിക്കുട്ടൻ youtu.be/7qj9NuDN4FY?fe…
surrender at the nearest police station
Navaf K P 24 ×7 :
രണ്ട് ദിവസം ചാനൽ ചർച്ചയിൽ മരിച്ച പയ്യനെ അപമാനിച്ച ശേഷം ഇന്നലെ നേതാക്കൾ മാപ്പ് പറഞ്ഞിട്ടുണ്ട്. തെറ്റുകൾ തിരുത്തപ്പെടുമ്പോൾ ആണ് ആൾക്കാർക്ക് മതിപ്പ് ഉണ്ടാകുന്നത്. അതിനെ പ്രതിരോധിച്ചിരുന്നാൽ വീണ്ടും ആവർത്തിക്കപ്പെടും.
മൃദുൽ ജ�.. @mriduljacob
4K Followers 902 Following യഥാസ്തിഥികൻ. ക്രിസങ്കി. ഇടതു വിരുദ്ധൻ, ട്വിറ്റർ അങ്കിൾ. പ്രതിക്രിയാവാദി. Quod Scripsi Scripsi . Opinions are my own and not the views of my employerമമ്മദു! 1.. @Mammadhism
5K Followers 875 Following Not based on a true story. Emotionally damaged emotional black male. #RedDevil . Manchester United for life.⚡🐻❄️ @Himakkaradi
2K Followers 494 Followingpostmanaut @Postmanaut
2K Followers 60 Following ബയോ ഈസ് ഗ്യാസ്. അങ്കെ parody. ഇങ്കെ parody. എങ്കെ വേണാലും parody.🌿🍃കഋിവ�.. @nishthvanth
35K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില്‍ ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/ParodyRamshi @street_walker_
4K Followers 388 Following വെൽക്കം റ്റു ദി വൻഡർഫുൾ വേൾഡ് ഓഫ് നോട് നോവിങ് വാട് ദ ഹെൽ ഈസ് ഗോയിങ് ഓൺ https://t.co/NhTDFEDdF8ഞഞ്ഞാമു.. @UncleBhageeran
7K Followers 791 Following എന്റെ അമ്മാവന്റെ PARODY. ഒക്കെ നുണയാണ് .All opinions are personal . Parkinson’s law . Not SingleMelo @MeloSpeaking
6K Followers 653 Following മലയാളം ട്വിറ്ററിലെ ആസ്ഥാന കോഴികളിൽ ഒരുവൻ. Foodie | Sometimes, a photographer | Love to cook | Believe in left ideologyജോയൽമോൻ @joelumon
4K Followers 2K Following മധ്യകേരളം, കുഴിമന്തി സുപ്രീമസി ☭ #ACAB #NoDM | @lilzamee | Parody Account |തകഴി™🍉 @tk_zy
5K Followers 666 Following Peace of mind over anything. 🤗 Redefining boundaries. ⌛ Parent of 2 🐕s #Human #Science #ParodyAccount #StandPointObserverJeevz | @jeeva996
6K Followers 941 Following #she/her | ARR ❤️💫 | ഞാൻ കിടു ആണെന്ന് ഞാൻ തന്നെ പറയാറുള്ള കൊണ്ട് വേറെ ആരും പറഞ്ഞില്ലെങ്കിലും എനിക്ക് കൊഴപ്പമില്ലSA @shabeeraa
4K Followers 988 Following Simple, Indian തണലെന്റെയല്ല, മരവുമല്ല. പുഴയുമല്ല മഴയുമല്ല. Columnist | @fanportofficial | @the_aidem | Shelf. VoiceArtistAnoop Aravind @anoopwritez
7K Followers 581 Following UI Developer | Physically Challenged Challenge Accepted | KL37 | സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക്. ☭പ്ലിംഗ്.. @Plingmyaan
15K Followers 1K Following ഞാൻ റ്റിഎല്ലിലേക്ക് #ഹെഡ്ഡെർപിക്ക് ( PARODY ACCOUNT )Escobar @Kuttanmesthri
4K Followers 758 Following “ You Followed me in a dream, you better wake up and apologise !Misthi @Misthi793122
3K Followers 3K FollowingDakshin Wedding Photo.. @DakshinLtd
173 Followers 2K Following Established in 2017, our passion for story telling through the lens has made us a trusted name in the world of Wedding PhotographySree 67 (Modi ka Pari.. @sreenair067
481 Followers 1K Following Nationalist 🇮🇳 Ek Bharat Shreshta Bharat... animal loverjeevan @jeevan640747617
17 Followers 259 FollowingArjun @arjunxxz
4 Followers 15 Following Temporary account due to Elon Chettans ruthless authentication policy.Shafffff @shafnas007
192 Followers 615 FollowingZe @sbokjui
340 Followers 266 Following എടാ/പോടാ . . . മുട്ടൻ Parody account, Keyboard warrior, sleep expert, loves food. Manchester United , pure non vegetarian 🔞 , കട്ട intellectualツ @goodbadparody
414 Followers 508 Following He/Him || Listens to the B-side 1st || Opinions are ephemeral & pointing out reality is not an insult.Luna @lol_lass52800
8 Followers 786 FollowingJay @jayasankar
823 Followers 701 Following Secure the perimeter. He/him. Ho/hum. Lo/lavan. Christ Nagar/CET. https://t.co/iQ2CZsZQ3AAkulam Nee Chan @soorej_kumar
711 Followers 537 Following Procrastinator Pro | Philatelist | Numismatist | Loves HistoryVinod Kumar @VinodK77352
285 Followers 2K FollowingJaffer Sadiq @JafferSadi50911
12 Followers 311 FollowingAᴷ @Peripatetic_ID
143 Followers 328 Following ഒറ്റക്ക് വഴി വെട്ടി വന്നവനാടാ, ഒറ്റക്ക് വഴി വെട്ടി വരുന്നവനെ കളിയാക്കുന്നോടാ ചട്ടികളേ. 😐LelahMayhugh @LMayhugh64437
122 Followers 2K FollowingYodlee @Yodlee7961
0 Followers 166 FollowingAFSAL T A @abiafsal
444 Followers 3K FollowingVeekay @whyShagAjith
1K Followers 1K Following Software Developer | Shutterbug | Cinephile | Citizen 💙| Existential Crisis btw Stoicism vs Nihilism #MCFC | @letterBoxd https://t.co/p7KNOc25N6 @veekayDevsഅതെന്തഡ @anganorutalk
399 Followers 372 Followingnitha_maria ✨ @nitha_maria_
3K Followers 565 Following Selectively social. I now identity as invisible 😊Sarah @berardsarah66
133 Followers 3K FollowingAruvi Ayinikkatt @A_Selenophilia
33 Followers 62 Following (Sel-en-o-phi-lia) Loving the moon and finding it soothingly captivating. 🌜🌝🌛hewy @marleyboon
19 Followers 70 FollowingWillette @satitotay85384
312 Followers 5K Following See the world on the road, and get to know yourself on the way!GLAOBAL @glaobal57356
98 Followers 2K FollowingAdv AV Sivasankaran. @AvSivasankaran
2K Followers 5K Following Retd Safety Manager from MNC. Advocate H/C. Certified in Major Accident Hazard Control & Disaster Management . U K trained, Dip Safety, MBA Env Studies.മൃദുൽ ജ�.. @mriduljacob
4K Followers 902 Following യഥാസ്തിഥികൻ. ക്രിസങ്കി. ഇടതു വിരുദ്ധൻ, ട്വിറ്റർ അങ്കിൾ. പ്രതിക്രിയാവാദി. Quod Scripsi Scripsi . Opinions are my own and not the views of my employerമമ്മദു! 1.. @Mammadhism
5K Followers 875 Following Not based on a true story. Emotionally damaged emotional black male. #RedDevil . Manchester United for life.⚡🐻❄️ @Himakkaradi
2K Followers 494 Followingpostmanaut @Postmanaut
2K Followers 60 Following ബയോ ഈസ് ഗ്യാസ്. അങ്കെ parody. ഇങ്കെ parody. എങ്കെ വേണാലും parody.🌿🍃കഋിവ�.. @nishthvanth
35K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില്‍ ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/ParodyRamshi @street_walker_
4K Followers 388 Following വെൽക്കം റ്റു ദി വൻഡർഫുൾ വേൾഡ് ഓഫ് നോട് നോവിങ് വാട് ദ ഹെൽ ഈസ് ഗോയിങ് ഓൺ https://t.co/NhTDFEDdF8ഞഞ്ഞാമു.. @UncleBhageeran
7K Followers 791 Following എന്റെ അമ്മാവന്റെ PARODY. ഒക്കെ നുണയാണ് .All opinions are personal . Parkinson’s law . Not SingleMelo @MeloSpeaking
6K Followers 653 Following മലയാളം ട്വിറ്ററിലെ ആസ്ഥാന കോഴികളിൽ ഒരുവൻ. Foodie | Sometimes, a photographer | Love to cook | Believe in left ideologyജോയൽമോൻ @joelumon
4K Followers 2K Following മധ്യകേരളം, കുഴിമന്തി സുപ്രീമസി ☭ #ACAB #NoDM | @lilzamee | Parody Account |തകഴി™🍉 @tk_zy
5K Followers 666 Following Peace of mind over anything. 🤗 Redefining boundaries. ⌛ Parent of 2 🐕s #Human #Science #ParodyAccount #StandPointObserverJeevz | @jeeva996
6K Followers 941 Following #she/her | ARR ❤️💫 | ഞാൻ കിടു ആണെന്ന് ഞാൻ തന്നെ പറയാറുള്ള കൊണ്ട് വേറെ ആരും പറഞ്ഞില്ലെങ്കിലും എനിക്ക് കൊഴപ്പമില്ലSA @shabeeraa
4K Followers 988 Following Simple, Indian തണലെന്റെയല്ല, മരവുമല്ല. പുഴയുമല്ല മഴയുമല്ല. Columnist | @fanportofficial | @the_aidem | Shelf. VoiceArtistAnoop Aravind @anoopwritez
7K Followers 581 Following UI Developer | Physically Challenged Challenge Accepted | KL37 | സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക്. ☭പ്ലിംഗ്.. @Plingmyaan
15K Followers 1K Following ഞാൻ റ്റിഎല്ലിലേക്ക് #ഹെഡ്ഡെർപിക്ക് ( PARODY ACCOUNT )Escobar @Kuttanmesthri
4K Followers 758 Following “ You Followed me in a dream, you better wake up and apologise !Ze @sbokjui
340 Followers 266 Following എടാ/പോടാ . . . മുട്ടൻ Parody account, Keyboard warrior, sleep expert, loves food. Manchester United , pure non vegetarian 🔞 , കട്ട intellectualAkulam Nee Chan @soorej_kumar
711 Followers 537 Following Procrastinator Pro | Philatelist | Numismatist | Loves HistoryMerlyn Thomas @MerlynThomas
5K Followers 3K Following BBC Verify Journalist @BBCNews @JSchofieldTrust / عربي / മലയാളം / français and yes like the wizardsayanora @sayanora4u
422 Followers 155 Following True-Blue-Malayali | Despicable Personality | Loner | Wanna-be Extrovert |സാം സി @Maliyekan
640 Followers 612 Following കണക്കപ്പിള്ള, കല്യാണിച്ചു, ഗൾഫിലെ മലയാളി, ട്വിറ്റെർ ജീവി..ഇല്ലിമു.. @anyagrahajeevi
282 Followers 214 Following എല്ലാരും ട്വീറ്റുന്നു, ഈ ഞാനും ട്വീറ്റുന്നു, എന്തിനെന്നറിയില്ലല്ലോ..💫 The Whimsical Al.. @WhimsicalAloo
2K Followers 2K Following 33, she/her, Banker, Feminist, Dreamer. Ardent @mammukka fan. RTs aren't endorsements. Opinions and views are my own. The method to my madness, @sujaichandran ♥b.en.zo @visknu47
93 Followers 154 Following 25* Food, Football, Films & Books https://t.co/UJqs1fHEngN. Ram @nramind
350K Followers 1K Following Director, The Hindu Publishing Group (THG); former Editor-in-Chief, The Hindu Group of Publications; Trustee, Asian College of Journalism, ChennaiAlexxx. @MashallahDosa
99 Followers 108 Following 45+ Nudnik, Fitness Fanatic https://t.co/b821naoXXPകുഞ്ഞി @kochu_paaru
48 Followers 41 Following നൻഡ്രാകെ പാർ എന്നെയാ തെരിയിവില്ലൈ നാൻ യാരെണ്ട്രു .....!!പാറശാല �.. @ajith_0787
7K Followers 3K Following ഭൂലോക ചെറ്റ/ മുഴുകുടിയന്‍/// //ആഭാസന് / ജോലി - വാറ്റ് / Excise കാരുടെ പൊന്നോമന പുത്രന്‍ശ്രീ ശ്�.. @Great_Chattthan
6K Followers 639 Following സ്വന്തം പേരിലും തനിക്കിണങ്ങുന്ന പേരുണ്ടാക്കിയും കഴിവുകളെ പുറത്തെടുക്കുന്ന ഒരു പറ്റം മുഖംമൂടിക്കാരുടെ ലോകത്ത് നിന്നൊരാൾ ☭ 2008〰️2024 📝menonzombieee @menonzombieee
24 Followers 171 Followingappumon. 🕊️ 🇵.. @appumon4K
2K Followers 1K Following he/him. 26. left. biryani & football enthusiast. @appu1080p @anand1080p #MUFC #UTFR. @erangipoda
73 Followers 104 FollowingJosh Cahill @gotravelyourway
22K Followers 89 Following Award Winning Aviation Journalist with over 1M Subscribers and 250 Million Views. Showing you the "Unfiltered" World of Aviation.Ratioed & Roasted @Ratioed_Kerala
550 Followers 655 Following Daily dose of laugh & respect | Featuring ratioed, roasted and kidu reply tweets from Malayalam TL | *DM tweet links to feature*Matt Hobbs (@TheRealN.. @TheRealNooshu
5K Followers 2K Following ex-Head of Frontend Development @gdsteam. Passionate about #webperf & F1. @[email protected] / @therealnooshu.bsky.social. Opinions my own.Ravi Pisharody @ravipisharody
1K Followers 1K Following nation first| Ex Manager - SBT Kaliyakavila. Currently working as Residence Association president, Stadium link road, Palarivattom, Kochikuttappan uzumaki @ni_poda
216 Followers 122 Following SanthyBae Stan | Occasional shit poster | Pseudo Bibliophile | Ex-CinephileGeistM @GeistM
251 Followers 599 Following The #1 MarTech Platform 📣End-to-end content marketing 🔥Experts in Native Networks, Paid Social & SEM ✍️Content & Creative Services 🌎Global ClientsAisha Nazia @aishanazia
340 Followers 252 Following Multipotentialite | Declutterer | Altruistic | Ambivert 🏎⚽️ 📍On the MoveFebin @febinvthomas
606 Followers 717 Following Posts about Cricket, Football, F1, Cinema and occasionally about IndianPolitics, Aviation, Automobiles.Aswin @aswindeepakjose
446 Followers 549 Following എഞ്ചിനീയർ ബൈ പ്രൊഫഷൻ. പൊറോട്ട മീൻ കറി ❤️ #കൊച്ചി #സുൽത്താൻബത്തേരി #CaymanIslandsTweets Wrapped 2021 �.. @TweetWrapped
56K Followers 1 Following Tweet “Make @TweetWrapped” for your 2021 Wrapped 😁🎉 👇👇 Make Instagram quotes & memes from Tweets & TikToks.@Soull_rrebel വിസിലടിക്കാത്ത കുക്കറിൽ നെയ്ചോറ് വെച്ച ആദ്യത്തെ ആൾക്കാര്..
Toxic people are not toxic to everyone and that helps them to maintain their image. You will be crying for help and your friends might reply with - they are so nice! That’s when you move on 😊
@vaisakh_raj @jkhere4all Ithum kannur special aano ji
@jkhere4all ഒഴിവാക്കി വിട്ട സാധനം ഓട്ടോ പിടിച്ച് തിരിച്ച് കൊണ്ട് വന്നതിന് നന്ദി
ഒരു വലിയ തലവേദന കഴിഞ്ഞ് തിരിച്ചു വന്നിരിക്കുവാണ്. കുറച്ചു കാലമായി ഒരു ട്യൂമർ ബ്രെയിനിലുണ്ടായിരുന്നു. അതൊന്ന് എടുത്ത് കളയാൻ വേണ്ടി പോയതാണ്.
രണ്ടാഴ്ച്ച മുൻപ് ബസ് സ്റ്റോപ്പിനടുത്ത് പെട്ടെന്ന് ഒരു ഫ്ലഡ് ലൈറ്റ് പ്രത്യക്ഷപ്പെട്ടപ്പഴാണ് ഞങ്ങൾക്ക് ഒരു MP ഉണ്ടെന്ന ഓർമ്മ വന്നത്. പെങ്ങളൂട്ടി ഈ നാടിന്റെ വെളിച്ചം.
Dinkan said the song is misplaced and the rest is history
പ്രാപ്തി എലിസബത്ത് കാരണം മൈരു അംബാനിയുടെ മോന്റെ ഹ്യൂമൻ റൈറ്റ്സിനു വേണ്ടി വാദിക്കേണ്ടി വന്ന്. എന്തൊക്കെ കഷ്ടപ്പാടാണ് ഓരോ ഊളകൾക്ക് ഇന്റർനെറ്റ് ഉണ്ടെങ്കിൽ :(
നാട്ടിലെ സാധാരണക്കാർ വരെ ഗ്രാൻഡ് വെഡ്ഡിംഗ് നടത്തുമ്പോ അംബാനിക്കും കാണില്ലേ കാശ് ഫ്ലെക്സ് ചെയ്യാനുള്ള പിയർ പ്രഷർ
വനംവകുപ്പിന്റെ അവസ്ഥയാണ് അവസ്ഥ. ആനകളുടെ എണ്ണം കൂടിയാലും പ്രശ്നം , കുറഞ്ഞാലും പ്രശ്നം. #poacher
ലോവർ മിഡിൽ ക്ലാസ്സ് ഫാമിലികൾ ഒക്കെ എങ്ങനെ നാട്ടിലെ ചിലവുകൾ അഫോഡ് ചെയ്യും എന്ന് പലപ്പോഴും തോന്നിട്ടുണ്ട്. രണ്ടാഴ്ച പൊയി നിക്കുമ്പം തന്നെ നമ്മക്ക് ഇവിടുത്തെതിലും ചിലവാണ്. വെൽഓഫ് ആൾകാർ ട്വിറ്ററിൽ ഇരുന്ന് പറയുന്നതാണോ റിയാലിറ്റി എന്ന് ഉറപ്പല്ല.
ഹൂ ഹൂ .. എല്ലാവരും അധ്വ്വാനിക്കുന്ന പൈശേന്ന് മാസാമാസം ഒരു തുക അംബാനിയുടെ ബിസിനസിന്റെ പ്രൊഡക്ടോ സർവ്വീസോ ഉപയോഗിച്ചതിന് കൃത്യമായി കൊടുക്കുന്നുണ്ട്. എന്നിട്ട് അംബാനീനെ കണ്ടൂടാ എന്ന് . അംബാനീടെ ഇന്റർന്നെറ്റീന്ന് ആണ് ഇതൊക്കെ പോസ്റ്റും ചെയ്യുക
@jkhere4all എന്നാലും ലാസ്റ്റ് മിനുട്ട് എക്സ്റ്റൻഷൻ ചോദിക്കാൻ ലേശം ഉളുപ്പ്
SBI be like: ടേബിളിൽ ഇൻഡക്സില്ല, ക്വറി ചെയ്യാൻ സമയമെടുക്കും