Jojee @hope_illada
21 | കൊല വിറ്റ് Joined March 2024-
Tweets476
-
Followers67
-
Following127
-
Likes62
the only illuminati edit we needed is here💥🙀
വെയിൽ അതിജീവിച്ച് നാല്പത് കിലോമീറ്റർ ബൈക്കോടിച്ച് വന്ന് രവീന്ദ്രൻ മാഷിന് വോട്ട് ചെയ്തിട്ട് വീട്ടിൽ വന്ന് കിടക്കുവാണ്.
നാട്ടിലെ ചില നാറികളെ കാണാതെ ഒളിച്ച് നടക്കുവായിരുന്ന് കുറച്ച് കാലം. വോട്ട് ചെയ്യാൻ പോയപ്പോ ഒരുമിച്ച് എല്ലാത്തിന്റെയും മുന്നിൽ കേറി കൊടുത്ത് :(
നാളെ ബീജേപ്പിക്ക് വോട്ട് ചെയ്യാൻ കരുതുന്ന ആരെങ്കിലും എന്റെ ഫോളോവേർസ് ലിസ്റ്റിലുണ്ടെങ്കിൽ ഈ നിമിഷം അൺഫോളോ ചെയ്തുപോവുക.. നിങ്ങളുമായി യാതൊര് വിധ സൗഹൃദത്തിനും താത്പര്യമില്ല..!! #NoVoteForBJP
വേറെന്ത് ശ്രദ്ധിച്ച് ചെയ്തില്ലെങ്കിലും വോട്ട് ചെയ്യുമ്പോ ശ്രദ്ധിക്കുക. അറിയാതെ പോലും വിരല് താമരയിലേക്ക് പോവരുത്. ഉള്ള വോട്ട് ചെയ്യാതെ പാഴാക്കിയും കളയരുത്. #NoVoteForBJP
പ്രളയവും കോവിഡുമൊക്കെ വന്നപ്പോൾ ഒരുമിച്ച് നിന്ന് നേരിട്ടത് പോലെ ചാണകങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ജൂൺ 4 നു റിസൽറ്റ് പ്രഖ്യാപിക്കുമ്പോൾ NDAക്ക് വലിയ രണ്ട് മൊട്ടയായിരിക്കണം കേരളത്തീന്ന് കിട്ടേണ്ടത്. #NoVoteForBJP
ബീജേപ്പിക്കും നാളത്തെ പൊട്ടൻഷ്യൽ ബീജേപ്പിക്കാർക്കും വോട്ട് ചെയ്യാതിരിക്കുക, പറ്റുമെങ്കിൽ ബ്ലഡും ഡൊണേറ്റ് ചെയ്യുക
വെറുതെ ഇരിപ്പും, പണിയില്ലായ്മയുമായിരുന്ന് കുറച്ച് കാലമായിട്ട് സങ്കടം. ആ കഴപ്പ് അങ്ങോട്ട് മാറി കിട്ടി :(
സ്ലീപ് ലെസ്സ് നൈറ്റുകൾ ഇത്ര പെട്ടെന്ന് കേറി വരുമെന്ന് വിചാരിച്ചില്ല :(
പേസ്റ്റ് മേടിക്കാൻ മറന്ന്. നാളെ രാവിലെ തന്നെ ഇനി ആയുധമൊക്കെ എടുത്ത് കഴിഞ്ഞിരിക്കുന്ന പേസ്റ്റ് പോസ്റ്മാർട്ടം ചെയ്യേണ്ടി വരും :(
വർക്ക് ഒക്കെ ഒന്ന് ഒതുക്കിട്ട് വേണം ആവേശത്തിന് രണ്ടാമത് പോവാൻ.
Unhinged Pinarayi vijayan is cinema
ഇന്നും ബുമു എന്ന് പേരുള്ള ഒരുത്തന്റെ കൂടെയാണ്. മൂന്ന് ദിവസമായി ഇവന്റെ പ്രച്ഛന്നവേഷത്തിന് മാർക്കിട്ടൊണ്ട് ഇരിക്കാണ്.
ബുമു അപ്പുമോൻ എന്നീ രണ്ടവന്മാരുടെ കൂടെയായിരുന്ന് രണ്ട് ദിവസം.
🔥🔥🔥
her : what's your body count? 😉 @surattippa : യെമ്പത് നൂറ്റിരുപത്. #ഹഹഹ
uhuhu @pavamh1
0 Followers 543 FollowingAh.🔴 @99beeedi
2K Followers 385 Following 24. Asst. Cinematographer/ Ynwa. https://t.co/lhv8UOQiuT #freeallpoliticalprisoners #repealUAPAlucho @busigoatt
1K Followers 3K Following The object of life is not to be on the side of the majority, but to escape finding oneself in the ranks of the insane# @VavvalManushyan
2K Followers 794 Following ഹോ ഭയങ്കരം തന്നെ... | Parody account | RT=/= Endorsement like =/= concurനക്ഷ @Beingerrorist
2K Followers 742 Following ~My whole Life is a Lie~ #twilightsparkle #singleslivesmatter #Azadiഅൽ-ദാദ🏏�.. @NiK_Nihal123
4K Followers 2K Following എഴുതുന്നതൊന്നും ട്വീറ്റ് ആയി മാറാത്ത ട്വീപ്പാണ് | ⚡ | ∞INIESTA | | ഉത്തരവാദിത്വമുള്ള കായിക പ്രേമി.🐾hsakA🫥 @_AkashSunil
221 Followers 346 Following Introvert | Listener | Trying to be a Feminist | Left ideology | JaiBhim | Hates to travel | @Arsenal | പുട്ടും ബീഫും(BEEF) | Movies | Books 📚🤷🏿♂️🫣 @manukoos
2K Followers 635 Following മണുക്കൂസ്(ഒറിജിനൽ) | മറ്റുള്ളവര് എന്ത് വിചാരിക്കും! | 500, internal server error | എബൗവ് ആവറേജ് മൃഗംR. 🍉 @Roshanism_
4K Followers 608 Following ⭐⭐⭐ | 45+ | Left | Excel sheet filler | That morattu uncle | അനിതരസാധാരണമായ വിഷാദഭാവം എന്നെ മുച്ചൂടും മൂടി നിൽക്കുന്നുഞാൻ ആരാ �.. @njanaaramon
6K Followers 351 Following മതവും രാഷ്ട്രീയവും ഉണ്ട്. പക്ഷെ അത് റ്റ്വീറ്റ് ചെയ്തു വെറുപ്പിക്കാറില്ല... #NjaMo @ochappad @matwigra @fanportofficial @chelseafc forever 💙 parody accountsayooj @zenerdyod
484 Followers 392 Following Tricking Silicon into thinking. Manchester United for life.shraddha @shraddhtweets
1 Followers 14 FollowingRamshi @street_walker_
4K Followers 388 Following വെൽക്കം റ്റു ദി വൻഡർഫുൾ വേൾഡ് ഓഫ് നോട് നോവിങ് വാട് ദ ഹെൽ ഈസ് ഗോയിങ് ഓൺ https://t.co/NhTDFEDdF8∆ @January_2024
4 Followers 166 Followingsaabu @_saabu
3K Followers 377 FollowingBanana Chips @onjupoda
530 Followers 238 Following രാവിലെ രണ്ട് ലൈക്ക് ഉച്ചക്ക് രണ്ടാർട്ടി വൈകുന്നേരം എട്ടാർട്ടിയും പത്ത് ലൈക്കും. അതു പോരേ മച്ചാനേ.Alexxx. @MashallahDosa
98 Followers 107 Following 45+ Nudnik, Fitness Fanatic https://t.co/b821naoXXPDumbidu @dumbidubro
5K Followers 772 Following You are blocked from following @dumbidubro and viewing @dumbidubro tweets. Learn moreAkhil S @akhils3114
11 Followers 1K Followingkuttappan uzumaki @ni_poda
216 Followers 122 Following SanthyBae Stan | Occasional shit poster | Pseudo Bibliophile | Ex-CinephileMal TL Memes @MalTLmemes
824 Followers 642 Following Are you part of Malayalam Twitter community? Then you can relate most of our memes.-⚡hebin- @shebinhere
541 Followers 434 Following #RealProudIndian Manchester United | Software Developer | Movies | Cricket ( ̶I̶P̶L̶) | ColdplayVaisakh Raj @vaisakh_raj
1K Followers 1K Following Chelsea. @ballack. Rahul Dravid. Sports content specialist. @ChelseaIndia Social Media Head. Views are personal. Follow: https://t.co/aumnIsCj7X🎄 @deepu__s
3K Followers 530 Following ദൈവഭയമുള്ള എത്തീസ്റ്റ്... കെ.റെയിൽ സപ്പോർട്ടർ... https://t.co/14UwsaYCzQ🐻❄️ @Himakkaradi
2K Followers 494 FollowingRaees @raeesthappy
2K Followers 419 FollowingPrithviraj Sukumaran @PrithviOfficial
1.2M Followers 15 Following Father, Husband, Brother, Son - Actor, Traveller, Petrolhead, Dreamer. Freedom (n.): To ask nothing. To expect nothing. To depend on nothing.മഞ്ചു @maranjadi
5K Followers 342 Following രണ്ട് കണ്ണും..ഒരു മൂക്കും..നീണ്ട നാക്കും. . . പാട്ട് പാടില്ല.പടം വരക്കില്ല.സാഹിത്യം പറയില്ല... https://t.co/r3E2bxE8pJsaabu @_saabu
3K Followers 377 FollowingThe Cutting Room 🎬.. @cuttingroominfo
3K Followers 5K Following Helping budding Film Editors think, act, and edit like a Pro. Check out our courses and eBooks, and sign up for our monthly newsletter The Cutting Room Dozen.Adobe Video & Motion @AdobeVideo
324K Followers 1K Following Welcome to the official home for all things #AdobeVideo. Get tips and inspo from all your favorite tools – #PremierePro, #AfterEffects, #PremiereRush & more.Premiere Pro Tricks! @jesiccaesthetic
15K Followers 1 Following Take what you learn and make a difference with it.Adobe Premiere Pro - .. @PremiereTricks
9K Followers 7 Following 🛠️ Free resources and tools for creators: https://t.co/XXmItHDVhb | Not affiliated with AdobeEscobar @Kuttanmesthri
4K Followers 758 Following “ You Followed me in a dream, you better wake up and apologise !Dumbidu @dumbidubro
5K Followers 772 Following You are blocked from following @dumbidubro and viewing @dumbidubro tweets. Learn moreAlexxx. @MashallahDosa
98 Followers 107 Following 45+ Nudnik, Fitness Fanatic https://t.co/b821naoXXP😌 @ichusme
491 Followers 238 Following Pluviophile | Escapist | Masturdator | Nonversationist | Ex. Cricketer,Bookaholic | #MUFC | Sports EnthusiastDisco Doctor @discodoctor_
5K Followers 381 Following Was/were. Life is too short to impress! *Best living example of Murphy's law*ശ്രീ ശ്�.. @Great_Chattthan
6K Followers 638 Following സ്വന്തം പേരിലും തനിക്കിണങ്ങുന്ന പേരുണ്ടാക്കിയും കഴിവുകളെ പുറത്തെടുക്കുന്ന ഒരു പറ്റം മുഖംമൂടിക്കാരുടെ ലോകത്ത് നിന്നൊരാൾ ☭ 2008〰️2024 📝-⚡hebin- @shebinhere
541 Followers 434 Following #RealProudIndian Manchester United | Software Developer | Movies | Cricket ( ̶I̶P̶L̶) | Coldplayങ്ക്ശ്_�.. @nkz_s
4K Followers 524 FollowingNinan Philip @nihinninan
700 Followers 340 Following He/him | Mind the gap !! #CertifiedMisfit | Dolce far nienteJayakrishnan 🏳️�.. @jkhere4all
2K Followers 629 Following Programmer | Retired Fifa Gamer | Foodie | Cook | Dad Struggling to change my relationship with food 😔കാലിന്റ.. @yilkidappund
119 Followers 232 Following Authenticator ചതിച്ചു. പഴയ അക്കൗണ്ട് ആക്സസ് കിട്ടുന്നില്ല.Advaid അദ്വ�.. @Advaidism
107K Followers 404 Following Historian | Chronicler | Arsenal FC | Workers of the world, unite!JacobJeffreyPeralta�.. @devika_dilip
82 Followers 58 Following 21 | Feminist | She/Her | Left | i am way too sleep deprived to deal with your negativity| Ambivert :)Anoop Aravind @anoopwritez
7K Followers 580 Following UI Developer | Physically Challenged Challenge Accepted | KL37 | സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക്. ☭ഞാൻ ആരാ �.. @njanaaramon
6K Followers 351 Following മതവും രാഷ്ട്രീയവും ഉണ്ട്. പക്ഷെ അത് റ്റ്വീറ്റ് ചെയ്തു വെറുപ്പിക്കാറില്ല... #NjaMo @ochappad @matwigra @fanportofficial @chelseafc forever 💙 parody accountധൃഷ്ടദ്.. @drishtadyumnan
4K Followers 464 Following ഇന് ദീസ് ഡേയ്സ് ഒഫ് ഡീജെനറേറ്റിങ്ങ് ഡീസന്സീസ് , ഐ മേ ബീ ആൻ അനോണി.. ബട്ട് ഡഫനിറ്റലി നോട്ട് ഏ ഫേക്ക് !!ഇല്ലിമു.. @anyagrahajeevi
285 Followers 214 Following എല്ലാരും ട്വീറ്റുന്നു, ഈ ഞാനും ട്വീറ്റുന്നു, എന്തിനെന്നറിയില്ലല്ലോ..̠G̠̠O̠A̠̠T̠ @agni_puthran
1K Followers 339 Following .•°``°•.¸.•°``°•. ☀ ❄ ❣ ⭐. . · ° · • ● ⭐* . · * ✫ ✺ ✷ `•.¸ ⚽ ¸.•` ⭐* . ·⭕ ☀ ❄ ❣ ⭐. . · ° · • ● ⭐* . · * ...`•.¸ ¸.•` ¸.•*¨*⭐. . · ° · • ●⭐*★kuttappan uzumaki @ni_poda
216 Followers 122 Following SanthyBae Stan | Occasional shit poster | Pseudo Bibliophile | Ex-Cinephile@KoYiKkoDaNnS ഫാക്ട് ചെക്ക് നു റിപ്ലൈ ഇടാൻ ഉള്ള ഉളുപ്പ് ഇല്ലാത്തത് കൊണ്ട് കൊഴപ്പുല്ല. ഇങ്ങനെ ഫേക്ക് ഇട്ട് കഞ്ഞി കുടിക്ക്.
കഴിഞ്ഞ രണ്ട് ദിവസമായി റോസമ്മയുടെ വീട്ടിൽ ആയിരുന്നു. കൂടെ ജോജി, അവൻ്റെ ഗേൾഫ്രണ്ട്, ബൂബ് മുരളി പിന്നെ ബ്രൂട്ടനുമാണ്ടാർന്ന്. കഴിഞ്ഞ മൂന്ന് നാല് മാസമായി ഇത്രയ്ക്ക് ചിരിച്ചിട്ടില്ല. ജോയലുണ്ടാർന്നേൽ അവനെ എടുത്തിട്ട് ഇടിക്കാമായിരുന്നു.
രാകേഷെട്ടൻ്റെ വീട്ടീന്ന് ഇഡ്ലീം സാമ്പാറും ഉപ്പേരീം കിട്ടി. പെരുന്നാള്ന് പത്തിരീം ബീഫും ബിരിയാണീം ആണ് ഞങ കൊടുത്ത. കണക്കുകൾ ഒന്നും അങ്ട് ശരിയാകുന്നില്ലല്ലോ
മെൻ ആർ ട്രാഷും സംവരണോമൊക്കെ എത്ര വിശദീകരിച്ചാലും എത്ര മനസിലാക്കിയാലും ഈഗോ തികട്ടി വരുമ്പോ എതിർത്ത് പോകുന്നെയാണ് കാര്യമാക്കണ്ട ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുത്തിട്ട് ബ്ലോക്കെയ്ത് വിട്ടാമതി
പണ്ടത്തെ ട്വിറ്റർ ആരുന്നു ട്വിറ്റർ.
@basikally ക്ഷമയുടെ നെല്ലിപ്പലക കാണാതെ ഒരു ശ്രീ ഇങ്ങനെ ചെയ്യില്ല. നീ എന്ത് വൃത്തികേട് ആണ് കാണിച്ചത്
@UnSungHeero സുന്നി എന്ന് വിളിച്ചു. മുജാഹിദ് ആയിരുന്നു :(
കലിപ്പ് ജിയുടെ ട്വീറ്റ് തന്നെ ഇവിടാരും വായിക്കാറില്ല അപ്പഴാണ് മസ്റ്റ് റീഡ് എന്ന് പറഞ്ഞ് വേറേ സംഘികളുടെ ട്വീറ്റ് സജസ്റ്റ് ചെയ്യുന്നേ 😂😂
An actor and actress are in. Says the director. സ്ക്രിപ്റ്റ് എല്ലാർക്കും വേണ്ടി തിരുത്തി നശിപ്പിച്ച് ഒരുമാതിരി മീഡിയം ബഡ്ജറ്റ് മലൈകോട്ടൈ പോലെ ആയിട്ടുണ്ട്. If it happens, there is a high chance that I will even skip watching it feeling ashamed of my first work. Damn it.
#Aadujeevitham Blessy and Prithviraj went above and beyond everything that has been set by film artists in this sub continent till date. Peak craft. World class. ⭐️⭐️⭐️⭐️⭐️ Do the craftsmen a favor and watch this from the best theatre you can find.
പഠിക്കേണ്ട സമയത്ത് പഠിക്കണം ഗയ്സ്.. രാഷ്ട്രീയ പ്രവർത്തനം ഒക്കെ നടത്തി രാഷ്ട്രീയ ബോധം ഉണ്ടാക്കിയാൽ ഞങ്ങളുടെ ബി ജെ പാർട്ടിക്ക് വോട്ട് കിട്ടില്ല
People using 100% of their brain A Thread 😂🍷
the cow was like 'just kidding'
നമ്മൾ പണിയെടുത്ത നമക്ക് ജീവിക്കാം.🫂