K Rajan @advkrajanonline
Minister for Kerala Revenue Department, Executive Member at Communist Party of India Joined August 2021-
Tweets277
-
Followers2K
-
Following37
-
Likes13
ഞങ്ങള്‍ തയ്യാര്‍......... പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
പ്രിയപ്പെട്ട ജേഷ്ഠ സഹോദരന് സുനി ചേട്ടന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കുകയാണ്. അന്തിക്കാട് നിന്നും സുനി ചേട്ടന്റെ പിന്മുറക്കാരനായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നമുക്ക് ജയിപ്പിക്കാം നമ്മുടെ സുനി ചേട്ടനെ #ThrissurForVSSunilkumar
സംസ്ഥാന റവന്യൂ അവാര്‍ഡുകള്‍ ഇന്ന് വൈകുന്നേരം 5.30 ന് പ്രഖ്യാപിക്കും. എന്റെ ഫേസ്ബുക്ക് പേജിലും, റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബ് ചാനലിലും ലൈവായി കാണാം.
നികത്തപ്പെട്ട നെല്‍വയലുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനായുള്ള റിവോള്‍വിംഗ് ഫണ്ട് 2 കോടി രൂപ അനുവദിച്ചു. ആ തുക ഉപയോഗിച്ച് നെല്‍വയലുകളില്‍ ഇട്ട മണ്ണ് തിരിച്ചെടുത്ത് പൂര്‍വ്വസ്ഥിതിയില്‍ ആക്കിയതിന് ശേഷം ഉത്തരവാദികളില്‍ നിന്നും പണം തിരികെ പിടിക്കും.
ഭൂരഹിതരില്ലാത്ത നവകേരളത്തിലേക്ക് ഒരു ചുവടുവെയ്പ്പു കൂടി. സംസ്ഥാന പട്ടയമേള 2024 ഫെബ്രുവരി 22 ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃശൂര്‍ തേക്കിന്‍ക്കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സഖാവ് വി എസ് പ്രിന്‍സിന് സ്നേഹാഭിവാദനങ്ങള്‍. കരുത്തോടെ ജില്ലയെ നയിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Today is a very happy day. Hon'ble Chief Minister Shri Pinarayi Vijayan laid the foundation stone of Revenue Bhawan for the Revenue Headquarters which brings all the revenue systems under one roof
A headquarters center is being prepared for the revenue department. Revenue Bhawan, headquartered in Thiruvananthapuram, is coming up with the intention of bringing the entire revenue systems under one roof. Revenue Bhavan was a dream
ഭൂമി തരം മാറ്റ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലും ഗവര്‍ണര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. അത് എന്തിന്റെ പേരിലെന്ന് അറിയില്ല. ഗവര്‍ണറുടേത് മനപൂര്‍വ്വം ഒരു ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ്.
25 സെന്റ് വരെയുള്ള സൗജന്യമായി തരം മാറ്റാവുന്ന ഫോറം നമ്പര്‍ 6 , ഭൂമി തരം മാറ്റം അദാലത്തുകള്‍ക്ക് ജനുവരി 15 ന് മാനന്തവാടിയില്‍ തുടക്കമാവും. മാനന്തവാടി ആര്‍ഡിഒ ഓഫീസില്‍ രാവിലെ 11 മണിക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യും.
ആദ്യ ഘട്ടത്തിലെ 200 വില്ലേജുകളിൽ 50% സർവ്വെ പൂർത്തീകരിച്ച് ഡിജിറ്റൽ ലാൻഡ് സർവ്വെ അഭിമാനത്തോടെ അതിവേഗം മുന്നോട്ട്. #DepartmentofSurveyandLandRecords #digitalsurvey #GovernmentOfKerala
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഒല്ലൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം 2023 ഒക്ടോബര്‍ 21 ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചേരും.
പുത്തൂര്‍ കൈനൂര്‍ ചിറയില്‍ അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വളരെ സങ്കരടകരമായ അപകടമാണ് അവിടെ നടന്നിരിക്കുന്നത്.
65-ാമത് സംസ്ഥാന സ്കൂൾ കായികമേള 2023 ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നടക്കുകയാണ് . 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തൃശൂര്‍ ജില്ല ആതിഥേയത്വം വഹിക്കുന്നത്. യുവ കായികതാരങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം.
ഇന്ന് ഒക്ടോബര്‍ 16 സ: എന്‍ വേലപ്പന്റെ ഓര്‍മ്മദിനമാണ്. അകാലത്തില്‍ നമ്മെ വിട്ടു പിരഞ്ഞ പ്രിയ സഖാവിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.
കേരളത്തിന്റെ മറ്റൊരു സ്വപ്നം കൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുകയാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തില്‍ വലിയ മാറ്റം സൃഷ്ടിക്കും എന്നുള്ളതില്‍ തര്‍ക്കമില്ല.
സിപിഐ(എം) നേതാവും, സിഐടിയു സംസ്ഥാന പ്രസിഡന്റുമായ സഖാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Pinarayi Vijayan @pinarayivijayan
1.1M Followers 24 Following Chief Minister of Kerala | Polit Bureau Member, Communist Party of India (Marxist)ReenaAjith ♥️ @ambath
27K Followers 2K Following സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നുSHAMEER 🇵🇸🇮�.. @shameerkb98
15K Followers 7K Following Revenge is never expired, I will comeback when I am in Mood . 🔥MB Rajesh @MBRajeshCPM
53K Followers 103 Following Minister of Kerala for LSGD and Excise. Member of Legislative Assembly from ThrithalaLivy @ ☭ Antifascis.. @Ras_hmi_Tweet
14K Followers 4K Following Proletarian, Asst Prof. Econ, Emancipated from graded slavery two generations ago,Religion =pinned tweet, Dravidian stock.. CPIM AIDWAThomas Isaac @drthomasisaac
170K Followers 566 Following Member, Central Committee of Communist Party of India (Marxist)Kerala Government | �.. @iprdkerala
27K Followers 60 Following Official handle of Information Public Relations (IPRD), Government of Kerala. (https://t.co/iML4RnffYm)V. Sivankutty @VSivankuttyCPIM
8K Followers 32 Following Minister for General Education and Labour, Kerala Govt | MLA, Nemom | State Committee Member @CPIMKerala | State Secretary @CituKeralaP Rajeev @PRajeevOfficial
9K Followers 64 Following Minister for Law, Industries and Coir - Kerala, former Chief Editor of Deshabhimani, State Secretariat member- CPIM Kerala and, former Member of Rajya SabhaDr.M Lenin Lal @DrMLeninLal1
2K Followers 3K Following Member of Senate Kerala University ,Former Member of Syndicate Public Speaker , Researcher,Writer, and Lover of Music,Reading and Travelling.Dr R Bindu @rbinducpm
9K Followers 107 Following Minister of Higher Education and Social Justice, Kerala | Member of State Legislative Assembly for Irinjalakuda | AIDWA national executive memberപച്ചമരം.. @BMKTM
15K Followers 13K Following ജീവിതം യൗവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കട്ടെ ... ...PARODY ACCOUNT...രാജമാണി.. @yatrakkara
1K Followers 789 Following സംഖി യും സുടാപ്പിയും ഒപ്പം ഉടായിപ്പ് മുന്നണി യും ഒന്ന് തന്നെ എല്ലാം രാജ്യത്തിന് അപമാനം അപകടംDevi @MirakleAvLiv
2K Followers 934 Following Communist..Malayali..believes in gender,social&religious equality. TL freedom is up to me.afsal @afsal6103165774
8 Followers 51 FollowingAleena Michael @aleena__michael
3 Followers 48 FollowingJaqen @sand2028
1K Followers 2K Following LEFT|Militant secularist| political animal|Movies(Strictly non mainstream movies)|Footballsureshkizhakkepurath @sureshkkpurath
36 Followers 527 FollowingSivagovind R @rsivagovind
42 Followers 669 Following Indian • Student of Law & Magazine Editor, Government Law College Thiruvananthapuram.sabir shamsudeen @sabirshamsudeen
26 Followers 239 FollowingAjith Kt @Ajithkt1998
0 Followers 54 FollowingSirajideen Sitaj @SirajideenS
42 Followers 350 Following𝓡𝓮𝓿𝓲𝓴�.. @omalloor22958
0 Followers 65 FollowingBIJUPALAYATH @BIJUPALAYA17025
0 Followers 83 FollowingNarayanan KP @akai_akai_1993
2 Followers 56 FollowingLIBIN D @LIBIN_DEVADASAN
0 Followers 62 FollowingHARIDAS C M @cmhnambiar
7 Followers 80 FollowingBeena John @beenajohn149428
0 Followers 7 FollowingPrathap C @Prathapchoodapa
40 Followers 730 FollowingSivaji atlas @KSivajkumar
15 Followers 123 Following sivaj nivas venduvazhy 314 karukadam p. o kothamangalam 8137955455bijo m. george @knightsrhere
6 Followers 77 FollowingJibson J @kuttu_j90623
0 Followers 17 FollowingMansoor @Mansoor88563695
0 Followers 123 FollowingVasantharaj Raju @RajuVasant39262
0 Followers 39 Followingshaji @shaji051962
0 Followers 158 Followingrcj @RahulCj15
38 Followers 110 Followingराजस्था.. @RajChhora_
2K Followers 3K Following मत मारो गोलियों से मुझे मैं पहले से एक दुखी इंसान हूँ, मेरी मौत कि वजह यही हैं कि मैं पेशे से एक किसान हूँ😓😥😥Sunil Salim @sunil277
20 Followers 395 FollowingBabu A K @satheesh345
0 Followers 28 Following𝗔𝗞𝗠𝗦 𝗧.. @SHAJIAK6655
59 Followers 696 Followingumerpanalam @umerpanala13418
7 Followers 269 Following സൗഹൃദം തന്നെ സമ്പാദ്യമാക്കിയ കറ കളഞ്ഞ ഇടതുപക്ഷം..clement @bolgases
3 Followers 91 FollowingNeetesh Meena @neeteshiitm9
2K Followers 3K Following https://t.co/1m2ohYZhdW & https://t.co/RxAdxvsthP (IIT MADRAS) Civil Engineer, Environmentalist , Athlete and PoliticianSameer kurikkal @Sameer1982mk
0 Followers 142 Followingalwinzzebu @alwinzzebu74529
1 Followers 52 FollowingMilan @Milann1478
4 Followers 142 Followingabhijeet praveen @AbhijeetPraveen
0 Followers 23 FollowingBinoy Kodungiyil @kodungiyil36958
6 Followers 92 FollowingSreeja Viswam @SreejaViswam
5 Followers 32 FollowingIthihas S @s_ithihas
6 Followers 675 FollowingHitesh @hitesh_mistry22
1K Followers 593 Following learner|| Proud Indian ||Proud Hindu ||Nationalist || SocialMediaActivist ||NationFirst🇮🇳||Dhilshad Nalakath @Dhilshad96
1 Followers 34 Followingrejeeesh @rejeeesh1
11 Followers 367 FollowingJinesh @Jinesh80943000
0 Followers 41 FollowingPinarayi Vijayan @pinarayivijayan
1.1M Followers 24 Following Chief Minister of Kerala | Polit Bureau Member, Communist Party of India (Marxist)CPI(M) Kerala @CPIMKerala
194K Followers 77 Following Official Twitter Handle of CPI(M) Kerala State CommitteeMB Rajesh @MBRajeshCPM
53K Followers 103 Following Minister of Kerala for LSGD and Excise. Member of Legislative Assembly from ThrithalaThomas Isaac @drthomasisaac
170K Followers 566 Following Member, Central Committee of Communist Party of India (Marxist)Kerala Government | �.. @iprdkerala
27K Followers 60 Following Official handle of Information Public Relations (IPRD), Government of Kerala. (https://t.co/iML4RnffYm)V. Sivankutty @VSivankuttyCPIM
8K Followers 32 Following Minister for General Education and Labour, Kerala Govt | MLA, Nemom | State Committee Member @CPIMKerala | State Secretary @CituKeralaP Rajeev @PRajeevOfficial
9K Followers 64 Following Minister for Law, Industries and Coir - Kerala, former Chief Editor of Deshabhimani, State Secretariat member- CPIM Kerala and, former Member of Rajya SabhaCMO Kerala @CMOKerala
765K Followers 73 Following Updates from the Office of Chief Minister of Kerala, Shri. Pinarayi VijayanPrithviraj Sukumaran @PrithviOfficial
1.2M Followers 15 Following Father, Husband, Brother, Son - Actor, Traveller, Petrolhead, Dreamer. Freedom (n.): To ask nothing. To expect nothing. To depend on nothing.Shashi Tharoor @ShashiTharoor
8.5M Followers 1K Following INC. MP for Thiruvananthapuram. Author of 25 books. Founder @ProfCong. ExMinister ofState, Govt.of India. Former UnderSecretaryGeneral, @UN. Cricket fan.Asianet News @AsianetNewsML
678K Followers 230 Following The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.Dr R Bindu @rbinducpm
9K Followers 107 Following Minister of Higher Education and Social Justice, Kerala | Member of State Legislative Assembly for Irinjalakuda | AIDWA national executive memberM.K.Stalin @mkstalin
3.8M Followers 88 Following Chief Minister of Tamil Nadu | President of the DMK | Belongs to the Dravidian stockManorama News @manoramanews
542K Followers 384 Following Manorama News: The Number 1 Malayalam News and Infotainment TV channelSaji Cherian @SajiCherian11
3K Followers 12 Following State Secretariat Member of @CPIMKerala | Minister for Fisheries, Culture and Youth Affairs, Govt of Kerala | MLA from Chengannur Assembly ConstituencyD. Raja @ComradeDRaja
8K Followers 78 Following General Secretary, Communist Party of India @CPI_National, Former Member of Parliament (Rajya Sabha) 2007-2019AK Saseendran @saseendran_ak
2K Followers 15 Following An Indian politician from Nationalist Congress Party, serving as the Minister for Forests and Wild Life Protection, Government of KeralaG R Anil @g_r_anil
666 Followers 23 Following Minister for Food and Civil Supplies represents Nedumangad Constituency of Thiruvananthapuram district in the 15th Kerala Legislative Assembly.Kerala State Disaster.. @KeralaSDMA
14K Followers 20 Following 'Towards a safer state' Official twitter account of KERALA STATE DISASTER MANAGEMENT AUTHORITY.Deepu Revathy @deepurevathy
4K Followers 4K Following Senior Correspondent @manoramanews, New Delhi . Covering Apex Court .Journalism for the people. Awards: Redink ,UNICEF #delhi . Plz watup 8281634104Veena George @VeenaGeorge03
5K Followers 19 Following Minister of Health, Family Welfare, Medical Education, Medical University, Indigenous Medicine, AYUSH, Drugs Control, Woman&Child Welfare Government of KeralaRoshy Augustine @roshyminister
1K Followers 33 Following Minister For Water Resources, representing Idukki LAC since 2001. Entered politics while a student at Edakkoli Govt. School.Adv.PTA Rahim MLA @Advptarahim
818 Followers 99 Following മലയാളി | @ldfkeralam MLA from Kunnamangalam | Member of Kerala State Waqf Board & Kerala State Hajj Committee | Senate Member UoC | #NavaKeralamAntony Raju @advantonyraju
3K Followers 61 Following MLA from Thiruvananthapuram Constituency | Former Minister for Road Transport, Motor Vehicles, Water Transport | Vice-chairman, Janadhipathya Kerala CongressReporter Live @reporter_tv
94K Followers 0 Following Official Twitter Handle of Reporter Live https://t.co/fj0TwAc4NrMediaOne TV @MediaOneTVLive
100K Followers 154 Following When people need to be heard, stories need to be told, angles need to be discussed and outlook needs to be changed, there is MediaOne.Mathrubhumi News @mathrubhuminews
159K Followers 7 Following Mathrubhumi News, a TV channel from the prestigious Mathrubhumi stable, delivers quality content from all over the world 24X7, with a focus on Kerala.CMO Maharashtra @CMOMaharashtra
4.0M Followers 39 Following मुख्यमंत्री सचिवालय, महाराष्ट्र शासन यांचे अधिकृत अकाऊंट | Office of the Chief Minister of MaharashtraKerala Governor @KeralaGovernor
161K Followers 78 Following Official Twitter Account of the Governor of Kerala, Shri. Arif Mohammed Khan, managed by Kerala Raj BhavanRamesh Chennithala @chennithala
81K Followers 217 Following MLA, Harippad. Former LoP Kerala Assembly, Former Home Minister, Kerala. Former president KPCC, IYC, NSUI. CWC member. 4-time MP, 5-time MLAV N Vasavan @vn_vasavan
4K Followers 27 Following Minister of Ports & Co-operation, Govt of Kerala | Member of Legislative Assembly from Ettumanoor | State Secretariat Member @cpimkeralaV D Satheesan @vdsatheesan
28K Followers 93 Following Leader of Opposition, Kerala Assembly. Ardent supporter of Nehruvian Socialismഅഭിനയ മികവുകൊണ്ടും നിലപാടുകള്‍ കൊണ്ടും ഇന്ത്യന്‍ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുള്ള ഉലകനായകന് ജന്മദിന ആശംസകള്‍ നേരുന്നു. Wish you a Happy Birthday Dear Kamal Hassan @ikamalhaasan
Happy birthday dear @ikamalhaasan. As an unparalleled artist, you continue to amaze us. Your unwavering adherence to democratic and secular values inspire us. Wish you many more years of happiness and health.
മാറോട് ചേർത്ത് സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ പട്ടയമേളയിൽ തനിക്കു ലഭിച്ച പട്ടയം മാറോട് ചേർത്ത് പിടിച്ച് 86 വയസുള്ള രാജമ്മ മുത്തശ്ശി.
I Congratulate Mrs. Mrinmayi Joshi IAS, Collector, Palakkad, for being awarded the Best Electoral Practices Award in the Election Management category on the occasion of National Voters Day 2022.
നവകേരളത്തിനായി നവചരിത്രം രചിച്ചു കൊണ്ട് ഡിജിറ്റല്‍ റീസര്‍വ്വേക്ക് കേരളത്തില്‍ തുടക്കമാവുകയാണ്. എല്ലാ ഭൂമിക്കും രേഖ എന്ന മഹനീയ ലക്ഷ്യത്തിലേക്കാണ് കേരളം കാല് വെക്കുന്നത്. Drone, CORS, RTK, ETS തുടങ്ങി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വ്വേ
കാര്‍ഗില്‍ യുദ്ധനായകന് ക്യാപ്റ്റന്‍ യോഗേന്ദ്രസിംഗ് യാദവ് പരംവീര്ചക്രയെ പരിചയപ്പെടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തട്ടെ. ഇന്ത്യ കൊടുക്കുന്ന പരമോന്നത സൈനിക ബഹുമതിയാണ് പരംവീര്‍ചക്ര.
ഒക്ടോബര്‍ 2 മഹാത്മ ഗാന്ധിയുടെ ജന്മദിനമാണ്. ഓരോ ഇന്ത്യക്കാരനും ഒരു പ്രധാനപ്പെട്ട ദിവസമാണിത്. ജാതി മത ചിന്തകളില്ലാതെ രാജ്യത്തെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തില്‍ ദേശീയ പ്രസ്ഥാനത്തിന് കരുത്ത് നല്കി ഗാന്ധിജി
വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി പ്രവർത്തനം ആരംഭിച്ചു.
പാണഞ്ചേരി വീണ്ടശ്ശേരി സുഭദ്ര മാധവൻ റോഡ് നിർമ്മാണോദ്ഘാടനം
പ്രിയപ്പെട്ട രാജേട്ടന് വിട. എഐടിയുസിയുടെ സമുന്നതനായ നേതാവും, സിപിഐ സംസ്ഥാന കണ്ട്രോള് കമ്മീഷന് അംഗവുമായ സ. എ.എന്‍.ആര് ഇനി നമ്മുടെ ഓര്‍മ്മകളില്‍ ജീവിക്കും. ഇന്ന് രാവിലെ അദ്ദേഹം വിട പറഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരുടെ കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം.
അടൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീമതി എസ്.കല വിട പറഞ്ഞു. വില്ലേജ് ഓഫീസര്‍ എന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഉദ്യോഗസ്ഥയായിരുന്നു ശ്രീമതി കല. ഞങ്ങളുടെ റവന്യു കുടുംബത്തിനുണ്ടായിരിക്കുന്ന തീരാ നഷ്ടമാണ് കലയുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
കര്‍ഷകരെ വേട്ടയാടുന്ന ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്യുന്നതും തടങ്കലില്‍ വക്കുന്നതുമടക്കമുള്ള നടപടികള്‍ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. സിപിഐ അഖിലേന്ത്യ സെക്രട്ടറി സ: ഡി.രാജ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയുണ്ടായി.