Mathrubhumi News@mathrubhuminews
Mathrubhumi News, a TV channel from the prestigious Mathrubhumi stable, delivers quality content from all over the world 24X7, with a focus on Kerala. mathrubhuminews.in Kerala, India Joined February 2010-
Tweets91K
-
Followers158K
-
Following7
-
Likes43
കെജ്രിവാളിന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാമെന്ന് ഡൽഹി ഹൈക്കോടതി #ArvindKejriwal #DelhiHighCourt #AamAadmiParty
സ്വന്തം ജീവിതം വെള്ളിത്തിരയിൽ; 'ആടുജീവിതം' തീയറ്ററിലെത്തിയ സന്തോഷത്തിൽ നജീബ് dlvr.it/T4kScJ
PhD പ്രവേശനം ഇനി NET സ്കോർ മാത്രം പരിഗണിച്ച്; വരുന്ന അധ്യയനവർഷം മുതൽ പ്രാബല്യത്തിൽ #UGC #NET #doctorate
ചീഫ് ജസ്റ്റിസ് DY ചന്ദ്രചൂഢിന് കത്തയച്ച് രാജ്യത്തെ 600ലേറെ അഭിഭാഷകർ #DYChandrachud #SupremeCourt #judiciary #HarishSalve
തൊഴിലുറപ്പ് വേതനം വർധിപ്പിച്ച് കേന്ദ്രം #MGNREGA #dailywages #hike
രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന ആവശ്യം ശക്തമാക്കി യു പി കോൺഗ്രസ് നേതൃത്വം #RahulGandhi #PriyankaGandhi #UttarPradesh #Congress
മണിപ്പുരിൽ ഈസ്റ്റർ പ്രവൃത്തിദിനം; ഗവർണറുടെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധം കനക്കുന്നു #Manipur #Easter #AnusuiyaUikey #protest
അമ്മയുടെ 'ഇല്ലാത്ത' കാൻസറിന് ചികിത്സിച്ച് ആധിപിടിച്ച മകൻ; നയിച്ചത് പുതിയ കണ്ടുപിടിത്തത്തിലേക്ക് dlvr.it/T4k32s
ചേർക്കുന്നത് ഉപ്പുപ്പ പറഞ്ഞ രുചിക്കൂട്ടുകൾ; മൊഹബത്തിന്റെ നോമ്പ് കഞ്ഞി വിളമ്പി ആസിഫും ആരിഫും dlvr.it/T4jxhL
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം #MaundyThursday #christiancommunity
ഡൽഹി രാഷ്ട്രപതി ഭരണത്തിലേക്കെന്ന സൂചന നൽകി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന #NCR #VKSaxena #ArvindKejriwal #AamAadmiParty
'ഞങ്ങളുടെ പ്രശ്നം ആനയാണ്..' തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് ഇടുക്കി ജില്ലയിലൂടെ.. വോട്ടർമാർ പ്രതികരിക്കുന്നു dlvr.it/T4jsn2
പ്രതിവർഷം പാഴാക്കുന്ന ഭക്ഷണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് യു എൻ dlvr.it/T4jsW1
ചരിത്രം വഴിമാറും ചിലർ വരുമ്പോൾ; മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ സൗദി വനിതയും dlvr.it/T4j8V1
ഇ.ഡിയുടെ പട കേരളത്തിലേക്കോ? - സൂപ്പർ പ്രൈം ടൈം dlvr.it/T4hqX6
വയനാട്ടിൽ കോന്നി സുരേന്ദ്രൻ വന്നു, കൊമ്പനെ തളച്ചു; കെ.സുരേന്ദ്രൻ വരുന്നു, ആരെയെങ്കിലും തളയ്ക്കുമോ? dlvr.it/T4hWRB
വയനാട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു dlvr.it/T4h55B
പെണ്ണുകാണാനെത്തി 'പ്രതിപക്ഷ നേതാക്കൾ' !! ഇന്ത്യാ സഖ്യത്തെ കളിയാക്കി BJP-യുടെ പ്രചാരണവീഡിയോ dlvr.it/T4h0fM
പൂക്കോട് വിദ്യാർഥിയുടെ മരണം; CBI അന്വേഷണം അട്ടിമറിക്കാൻ ശ്രമമോ? dlvr.it/T4gtyn
മാസപ്പടിക്കേസ്; അന്വേഷണം ഏറ്റെടുത്ത് ED; ആരോപണവിധേയർക്ക് നോട്ടീസ് നൽകും dlvr.it/T4gpFl