ഇവിടുത്തെ ലെഫ്റ്റ് ലിബറൽസിൻ്റെ കാര്യം funny ആണ്. ഇവർക്ക് എല്ലാ സോഷ്യൽ changes ഉം വേണം. But ഇതൊക്കെ ആരെങ്കിലും കൊണ്ട് തരണം vibe ആണ്. Free pal3st!n3 ഒക്കെ വേണം but അതിനു വേണ്ടി സിമ്പ്ലെസ്റ്റ് ബോയ്കോട്ടിങ് പോലും ചെയ്യാൻ വയ്യ. ഇവരെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസത്തിന് ഒരു..
1
26
99
8K
12
alternative ഇല്ല/alternative പെർഫെക്റ്റ് ആയിരിക്കണം (capitalism മോശമാണെന്ന് ഇടക്ക് പറയും പക്ഷേ alternative ഇല്ലെന്ന് പറഞ്ഞ് അതങ്ങ് മടക്കി വെക്കും). യുഎസ് hegemony യെക്കുറിച്ച് സംസാരിക്കും, എതിർക്കും (rarely) but only alternative ആയ ചൈന യെ സപ്പോർട്ട് ചെയ്യില്ല (Ofcourse you can..