വീണ്ടും ഒരു ക്ഷേത്രത്തിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കാൽകഴുകിച്ചൂട്ട് ചടങ്ങ്, ആര്യാ പള്ളത്തെപ്പോലെ ആത്മാഭിമാനികളും സമൂഹമനസ്സാക്ഷിയുടെ വാഹകരുമായ ആയിരങ്ങളുടെ ത്യാഗോജ്വല ജീവിതത്തിന്റെ വില കെടുത്തുന്നതാണ്.
1
4
18
0
1
Download Image
കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ചാതുർവർണ്യത്തെ കാൽകഴുകി ആനയിക്കുന്ന ചടങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. മറക്കുട തല്ലിപ്പൊളിക്കുകയും ഘോഷ വലിച്ചെറിയുകയും ചെയ്ത് യാഥാസ്ഥിതികത്വത്തെ ചരിത്രത്തിലേക്ക് ചുരുട്ടിയെറിഞ്ഞ ആര്യാ പള്ളത്തിന്റെ ... .