ബിജെപി ഏതായാലും എൻ്റെ മണ്ഡലത്തിൽ ജയിക്കാൻ പോകുന്നില്ല. പിന്നെ ഞാനെന്തിന് വോട്ട് ചെയ്യണം? .. തീർച്ചയായും ചെയ്യണം. വർധിക്കുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കും ഓരോ വോട്ടിനും മൂല്യമുണ്ട്; അർത്ഥമുണ്ട്; സംസ്കാരമുണ്ട്
@mohandastg എൻറെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജയിക്കില്ല .മത്സരം കോൺഗ്രസ് -സിപിഎം ആണ് .വെറുക്കപ്പെട്ട ഒരു സിപിഎം സ്ഥാനാർഥി ..അവനേതോല്പിക്കാനാണ് ബൂത്തിൽ പോകുന്നതുതന്നെ
@mohandastg അതെ സാർ എറണാകുളത്തും വളരട്ടെ സാറിന് എവിടെയാ വോട്ട് SRV ഇൽ ആണോ?
@mohandastg കൂടുതൽ വോട്ടുകൾ ബിജെപി കിട്ടികൊണ്ടിരുന്നാൽ കോൺഗ്രസ് വിജയിക്കില്ല. പക്ഷെ മോഡി പ്രഭാവത്താൽ ബിജെപി വോട്ട് ശതമാനം കൂടുന്നത് അവർ കാണും. 1) അപ്പോൾ അവർ താനേ ബിജെപി യിൽ ചേർന്ന് കൊള്ളും. 2) മറ്റുള്ളവർ വോട്ട് ചെയ്യണമെങ്കിൽ ഒരു വിജയ സാധ്യത അവർക്കും തോന്നണം
@mohandastg You will be surprised 2nd Tripura, see the turnout of women tomorrow.