Search results for #TheFourthNews
'പരസ്യമാപ്പ് അല്ലെങ്കില്‍ രണ്ട് കോടി നഷ്ടപരിഹാരം'; ബിജെപി പ്രവേശന വിവാദത്തില്‍ നിയമ നടപടിയുമായി ഇ പി ജയരാജന് #EPJayarajan # BJP# ShobhaSurendran #TheFourthNews thefourthnews.in/news/keralam/e…
ആത്തിഫ് അസ്ലം മലയാളത്തിലേക്ക്; അരങ്ങേറ്റം ഷെയ്ന് നിഗം ചിത്രം ഹാലിൽ #atifaslam #Shanenigam #TheFourthNews thefourthnews.in/entertainment/…
മെയ് 1- അന്താരാഷ്ട്ര തൊഴിലാളി ദിനം, ചരിത്രം ഇങ്ങനെ #InternationalLabourDay #LabourDay #TheFourthNews thefourthnews.in/ampstories/wor…
Read More: thefourthnews.in/technology/eur… തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നോട്ടീസ്. #META #EuropeanElections2024 #Facebook #instagram #TheFourthNews
'തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച'; മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന് അന്വേഷണം #EuropeanCommission #EuropeanUnion #Meta #theFourthNews thefourthnews.in/technology/eur…
Read Here : thefourthnews.in/sports/cricket… Watch Video : youtu.be/P5a4YfauuLA സഞ്ജൂ...ഇറ്റ്സ് ടൈം! #SanjuSamson #T20WorldCup2024 #teamindiasquad #TheFourthNews
സഞ്ജൂ, ഇറ്റ്സ് ടൈം! #SanjuSamson #T20WorldCup #TheFourthNews thefourthnews.in/sports/cricket…
Read More: thefourthnews.in/sports/cricket… കാത്തിരിപ്പിന് അവസാനം, മലയാളി താരം സഞ്ജു സാംസണ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. #SanjuSamson #T20WorldCup24 #TeamIndia #TheFourthNews
സഞ്ജു സാംസണ് ടി20 ലോകകപ്പിന്; ടീം ഇന്ത്യയെ പ്രഖ്യാപിച്ചു #TheFourthNews #T20WorldCup #SanjuSamson thefourthnews.in/sports/cricket…
സംസ്ഥാനത്തെ എസ്എസ്എല്‍സി ഫല പ്രഥ്യാപനം മെയ് എട്ടിന്. ഹയര്‍ സെക്കണ്ടറി ഫലം മെയ് ഒമ്പതിനും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫല പ്രഖ്യാപനം. . #SSLCResult #sslcexam2024 #HigherSecondaryExam #VSivankutty #kerala #thefourthnews
മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്, പാലക്കാട് ഓറഞ്ച് അലര്‍ട്ട് #TheFourthNews #Heatwave #Weather thefourthnews.in/news/keralam/h…
Read More: thefourthnews.in/well-being/hea… 'കോവിഡ് വാക്സിന്റെ സുരക്ഷയെക്കുറിച്ച് പറയാന്‍ അസ്ട്രസെനെക്കയ്ക്ക് യോഗ്യതയില്ല'; പാര്‍ശ്വഫല സാധ്യത തള്ളി ആരോഗ്യവിദഗ്ധര്‍ #CovishieldVaccine #AstraZeneca #LatestNews #thefourthnews
പ്രക്ഷോഭകാരി നിക ഷക്കാരാമിയെ ഇറാന് സേനാംഗങ്ങള്‍ ബലാത്സംഗം ചെയ്തു, ബാറ്റണ്‍ കൊണ്ട് തലക്കടിച്ചു കൊന്നു; രഹസ്യരേഖ പുറത്ത് #NikaShakarami #IranProtest #Iransecurityforces #TheFourthNews thefourthnews.in/world/iran-sec…
'കോവിഡ് വാക്സിന്റെ സുരക്ഷയെക്കുറിച്ച് പറയാന്‍ അസ്ട്രസെനെക്കയ്ക്ക് യോഗ്യതയില്ല'; പാര്‍ശ്വഫല സാധ്യത തള്ളി ആരോഗ്യവിദഗ്ധര്‍ #TheFourthNews #CovidVaccine #AstraZeneca thefourthnews.in/well-being/hea…
പലസ്തീൻ അനുകൂല പ്രതിഷേധം: പ്രക്ഷോഭകരെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല, നടപടി അന്ത്യശാസനം അവഗണിച്ചതോടെ #Columbia #Palestine #TheFourthNews thefourthnews.in/world/columbia…
Read More: thefourthnews.in/news/india/sta… 2023ല്‍ സംസ്ഥാന നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 23 ദിവസം, 12 നിയമസഭകള്‍ സമ്മേളിച്ചത് വര്‍ഷത്തില്‍ 100 മണിക്കൂര്‍! #AssemblySessions #stateassembly #PRSLegislativeResearch #thefourthnews
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ ബസ് ഡ്രൈവര്‍ നല്കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്. #MayorAryaRajendran #keralapolice #thefourthnews
2023ല്‍ സംസ്ഥാന നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 23 ദിവസം,12 നിയമസഭകള്‍ സമ്മേളിച്ചത് വര്‍ഷത്തില്‍ 100 മണിക്കൂര്‍! #Stateassemblies # PRSLegislativeResearch #TheFourthNews thefourthnews.in/news/india/sta…
Read More: thefourthnews.in/people/remembr… ചിന്ത വാരികയുടെ ആദ്യകാല പത്രാധിപചുമതലക്കാരനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന സി പി അച്യുതന്റെ 23-ാം ചരമവാര്‍ഷികമാണ് ഏപ്രില്‍ 30. #CPAchuthan #ChinthaWeekly #Deshabhimani #journalist #remembrance #thefourthnews
പന്നു വധശ്രമക്കേസ്: റോ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, റിപ്പോർട്ട് തള്ളി കേന്ദ്രം #GurpatwantSinghPannun #CentralGovernment #TheFourthNews thefourthnews.in/news/india/ind…