ആടുജീവിതത്തിലെ നജീബിനെക്കാൾ ക്രൂരമായ പീഡനങ്ങളാണ് സാവർക്കർ കാലാപാനി ജയിലിൽ അനുഭവിച്ചത്.തുല്യമായ പീഡനം സഹോദരനും അനുഭവിച്ചു. നാട്ടിൽ അവരുടെ ഭാര്യമാരുടെ ജീവിതവും നരകമായിരുന്നു. പക്ഷെ സാവർക്കർ ഹിന്ദുത്വം പറഞ്ഞതിനാൽ ആട്ജീവിതം വായിച്ചു ഞെട്ടിയ ഹിപ്പോക്രൈറ്റുകൾ അദ്ദേഹത്തെ പരിഹസിക്കുന്നു.
@arunsctce 👟 സവർക്കർ ഹിന്ദുത്വം ആണോ പറഞ്ഞത്? "ശോറി ശോറി, മാപ്പ് മാപ്പേ.." എന്നൊക്കെ അല്ലേ 🤡 സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ഈ കോമാളികളെ ഒക്കെ എങ്ങനെയെങ്കിലും ചരിത്രത്തിൽ കുത്തിക്കയറ്റാൻ നോക്കുന്ന മിത്രങ്ങളെ സമ്മതിക്കണം.
@arunsctce Best movie review I have read in a long time. Straight as an arrow.
@arunsctce എങ്ങനെ വെളുപ്പിച്ചിട്ടും കാര്യമില്ലെടേയ് ഇവന്റെ ചരിത്രം ഇന്ത്യക്ക് പുറത്തും ഉണ്ട് വിവിധ ലൈബ്രറികളിൽ ആയി
@arunsctce എന്നിട്ട് എന്നിട്ട്. .ഓരോരോ കൂതറ സിനിമകളും കണ്ടിട്ട് വന്നോളും ചരിത്രം ഉണ്ടാക്കാൻ. .
@arunsctce ഷൂ പോളിഷ് ചെയ്യുന്നത് ആണ് അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ ക്രൂരത
@arunsctce കാലാപാനിയിൽ എന്റെ ഒരു ബന്ധു വരെ കിടന്നിട്ടുണ്ട് അതുപോലെ 100 കണക്കിന് പേര് ഉണ്ട്..എന്നിട്ട്സംഘികൾക് ആകെ ഉള്ളത് ഒരു shoe nakkiya savarakrum🤣🤣🤣😂
@arunsctce ஷூ நக்கி, இந்திய சுதந்திரப்போராட்ட வீரர்களை காட்டிக்கொடுத்த கோழை ஷூ..வாக்கர் sorry sorry ஷூ..லிக்கர் சாவர்க்கர். நேதாஜி சுபாஸ் சந்திரபோஸையும் காட்டிக்கொடுத்து, ஆங்கிலேயனின் அடிமை நாயாக இருந்தவன் இவன். இவன் வரலாறு ஒரு மானங்கெட்ட வரலாறு.