നാഴികക്ക് നാൽപതു വട്ടം മനോരമയെ കുറ്റം പറയുന്ന സഖാക്കൾക്ക് മനോരമ ഓൺലൈൻ ഹോം പേജിൽ ന്യൂസ് കാണണമെങ്കിൽ പിണറായി വിജയന്റെ പടം വച്ചു പരസ്യം ക്ലോസെ ചെയ്യണം എന്ന രീതിയിൽ കൊടുക്കാം.. അപ്പൊ ആളുകൾ ഇത് വായിക്കുന്നുണ്ട് എന്ന് അവർക്കും അറിയാം.. എന്നാലും രണ്ടും കൂടെ..
1
0
6
317
0
@__alter_ego മനോരമയുടെ കാര്യത്തിൽ മാമൻ മാപ്പിളയുടെ മാമാപ്പണി ഇപ്പോഴും തുടരുന്നുണ്ട് എന്നതും അവർക്ക് കിട്ടുന്ന തെറികളിൽ പലപ്പോഴും ജാതി മത രാഷ്ട്രീയ ഭേദമന്യേ തെറി വിളിക്കാൻ ആളുണ്ടായ ചരിത്രം മുൻപും ഉണ്ടല്ലോ