റിസൾട്ട് വരുന്നതിന് മുന്നേ മറ്റൊരു പ്രധാന സിപിഎം നേതാവ് ബിജെപിയിൽ ചേരും..!!! കമ്മികൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആള് 😌
@Padavalamkuttan ആരെന്നറിഞ്ഞിരുന്നെങ്കിൽ ഇന്നുമുതൽ അയാളെ തെറിവിളിക്കുന്നത് നിർത്താമായിരുന്നു....
@Padavalamkuttan ആരായാലും കയറുപിരിയും മരുമോനും ആവല്ലേ എൻറ്റെ ഗുരുവായൂർ കർത്താവേ...
@Padavalamkuttan വിപ്ലവം ഇനി ബിജെപി യിലൂടെ ആണോ അമ്മാവാ 😂
@Padavalamkuttan Allappuzha this time ഈഴവ votes ബ്ലോക്ക് ആയിട്ട് ശോഭജിക്ക് പോയിട്ടുണ്ട്..ground reports…there was strict & silent instructions sent to the SNDP cadres & families this time..no official call though
@Padavalamkuttan പിണങ്ങാറായി ആവല്ലേ ദൈവമേ.
@Padavalamkuttan ക്ലൂ: അങ്ങേരുടെ പേരിൽ ആൾറെഡി ജി ഉണ്ട്. പുറകിൽ അല്ല, മുൻപിൽ തന്നെ 🏃🏃🏃
@Padavalamkuttan Inn തന്നെ മോദി ജീക്ക് മെയിൽ ചെയ്യണം ആരെ ചേർത്താലും ദയവ് ചെയ്തു മാൻഡ്രേക്കിനെ ഇങ്ങോട്ട് എടുക്കരുതെന്ന് 🤭🤭
@Padavalamkuttan ആരാണ് പുതിയ ജി??