2
59
243
11K
8
Download Image
@kadalaass ഏതു പ്രതിസന്ധി ഘട്ടത്തിലും, അത് മറികടക്കാൻ, സ്വയം മൊട്ടിവേഷന്‍ വേണ്ടി, പല മലയാളികളും പറയുന്ന 'വിയ്റ്റ്നാം കോളനി'യിലെ ആ ഡയലോഗ്.... " ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ K. K. ജോസഫ്... " പ്രിയ കലാകാരന് ആദരാഞ്ജലികൾ 🕯️